"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് തീക്കോയി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('തീക്കോയി - മേടും മലയും ചെറു താഴ് വാരങ്ങളും കുഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തീക്കോയി - മേടും മലയും ചെറു താഴ് വാരങ്ങളും കുഞ്ഞരുവികളും നിറഞ്ഞ നാടാണിത്. കോട്ടയത്തുനിന്നും വാഗമണ്ണിലേക്കു പോകും വഴി തീക്കോയിയിലെത്താം. 11- ആം നൂറ്റാണ്ടിൽ തെക്കുംകൂർ നാടുവാഴികളുടെ ഭരണത്തിൻ കീഴിലായിരുന്നു ഇവിടം. | '''<u>തീക്കോയി</u>''' - മേടും മലയും ചെറു താഴ് വാരങ്ങളും കുഞ്ഞരുവികളും നിറഞ്ഞ നാടാണിത്. കോട്ടയത്തുനിന്നും വാഗമണ്ണിലേക്കു പോകും വഴി തീക്കോയിയിലെത്താം. 11- ആം നൂറ്റാണ്ടിൽ തെക്കുംകൂർ നാടുവാഴികളുടെ ഭരണത്തിൻ കീഴിലായിരുന്നു ഇവിടം. | ||
ജന്മിമാർ ഭൂമി പാട്ടവ്യവസ്ഥയിൽ കൃഷിക്ക് കൊടുത്തു. മരച്ചീനി, കാപ്പി, കുരുമുളക്, ചേന, ചേമ്പ്, ഇഞ്ചി, തേങ്ങ, അടക്ക എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ . | ജന്മിമാർ ഭൂമി പാട്ടവ്യവസ്ഥയിൽ കൃഷിക്ക് കൊടുത്തു. മരച്ചീനി, കാപ്പി, കുരുമുളക്, ചേന, ചേമ്പ്, ഇഞ്ചി, തേങ്ങ, അടക്ക എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ . |