"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
'''<big>പ്രീ പ്രൈമറി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവർക്ക് പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ 'താലോലം ' എന്ന പരിപാടിയുടെ ഉദ്ഘാടനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പഠനോപകരണങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു. | '''<big>പ്രീ പ്രൈമറി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവർക്ക് പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ 'താലോലം ' എന്ന പരിപാടിയുടെ ഉദ്ഘാടനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പഠനോപകരണങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.</big>''' | ||
[[പ്രമാണം:thalolam_42307.jpg|thumb|താലോലം ഉദ്ഘാടനം]] | == '''<u>സ്കൂൾ ബസ് ഫ്ലാഗ് ഓഫ്</u>''' == | ||
'''ബഹുമാനപ്പെട്ട എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്, ബഹു. എം .എൽ .എ ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു.<big><br /></big>'''[[പ്രമാണം:thalolam_42307.jpg|thumb|താലോലം ഉദ്ഘാടനം]] | |||
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | == '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | ||