"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വാൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്‌ളാസ്സ്‌സിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി ക്രിഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രാമല്ല ജില്ലാഅത്തളത്തിൽ മികച്ച കർഷകആദ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്. | നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വാൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്‌ളാസ്സ്‌സിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി ക്രിഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രാമല്ല ജില്ലാഅത്തളത്തിൽ മികച്ച കർഷകആദ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്. | ||
ഡിജിറ്റൽ മാഗസിൻ | |||
സ്കൂളിലെ കുട്ടികളുടെ സൃഷ്ടികാലും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു | |||
ഡിജിറ്റൽ പതിപ്പ് | |||
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു | |||
സ്നേഹസംഗമം | സ്നേഹസംഗമം | ||