"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Library" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:

====ആരാച്ചാർ - കെ.ആർ മീര====
====ആരാച്ചാർ - കെ.ആർ മീര====
അക്ഷരബിജു,  8 സി

അക്ഷരബിജു,  8 സി

എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായ ചേതന ഗൃദ്ധ മാലികിനെ സൃഷ്‌ടിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഞാൻ ഇവിടെ പങ്ക്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് . 1970 ൽ 2 കൊല്ലും ജില്ലയിലാണ് കെ. ആർ മീര ജനിച്ചത്. മീരസേതു, ആവേമരിയ,സൂര്യനെ അണിഞ്ഞ സ്ത്രീ, ഘതകൻ എന്നിവയാണ് പ്രധാന കൃതികൾ . 2013-ലെ കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത അവാർഡ് 2014-ലെ വയലാർ അവാർഡ് . എന്നിങ്ങനെ ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ നോവലാണ് ആരാച്ചാർ.

ഇരുപത്തിരണ്ടു വയസുകാരിയായ ചേതന ഗൃദ്ധമാലിക്കാ ണ് ഇതിലെ കേന്ദ്രകഥാപാത്രം. നൂറ്റാണ്ടുകളായി ആരാച്ചാർ ജോലി കുലത്തൊഴിലായി  കൊണ്ടുനടക്കുന്ന മല്ലികുമാരിയുടെ കഥയാണ് ആരാച്ചാർ . ചേതനയുടെ അച്ഛൻ ഫണിഭുഷൻ, ഗൃദ്ധമല്ലിക, മുത്തശ്ശി, കൈകാലുകൾ മുറിക്കപ്പെട്ട സഹോദരൻ രാമുദ,മാധ്യമപ്രവർത്തകൻ  സജ്ഞീവ് മിത്ര,കൊലക്കയർ  കാത്ത് കിടക്കുന്ന യഥീന്ദ്രബാനർജി എന്നിവരാണ്
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഉല്പലവർണ്ണ, ത്രയ്ലോക്യദേവി, ചിൻമയിദേവി, അന്നപൂർണ തുടങ്ങി നിരവധി ഉപകഥാപാത്രങ്ങളും ഈ നോവലിനെ കൂടുതൽ ഭംഗിയാകുന്നു.

യഥീന്ദ്രനാഥ് ബാനർജിയുടെ കൊലപാതകം നിർത്തിച്ചു എന്ന വാർത്തയോടുകൂടിയാണ് ഈ നോവൽ ആരംഭിക്കിന്നത്. പരമ്പര്യമായി തൂക്കി ക്കൊലപാതകങ്ങൾ നടത്തുന്ന ഗൃഥമാലിക്, യഥീന്ദ്രനാഥ് ബാനർജിയുടെ തൂക്കി ക്കൊലപാതകം നടത്തണമെങ്കിൽ തന്റെ മകൾക്ക് ഒരു സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ സി എൻ.സിചാനൽ റിപ്പോർട്ടറായ സഞ്ചിവ് മിത്ര അദ്ദേഹത്തിന്റെ മകൾക്ക് ആരാച്ചാർ ജോലി മാത്രമേ നൽകാൻ സാധിക്കൂ എന്ന് പറയുകയും തന്റെ മക്കളായ ചേദന ആ ജോലി സ്വീകരിക്കുമോയെന്ന ചോദ്യത്തോടെയാണ് നോവൽ മറ്റൊരു തലത്തിലേക്ക് മാറുന്നത്.
ഇരുപത്തിരണ്ടു വയസുകാരിയായ ചേതന ഗൃദ്ധമാലിക്കാ ണ് ഇതിലെ കേന്ദ്രകഥാപാത്രം. നൂറ്റാണ്ടുകളായി ആരാച്ചാർ ജോലി കുലത്തൊഴിലായി കൊണ്ടുനടക്കുന്ന മല്ലികുമാരിയുടെ കഥയാണ് ആരാച്ചാർ . ചേതനയുടെ അച്ഛൻ ഫണിഭുഷൻ, ഗൃദ്ധമല്ലിക, മുത്തശ്ശി, കൈകാലുകൾ മുറിക്കപ്പെട്ട സഹോദരൻ രാമുദ,മാധ്യമപ്രവർത്തകൻ സജ്ഞീവ് മിത്ര,കൊലക്കയർ  കാത്ത് കിടക്കുന്ന യഥീന്ദ്രബാനർജി എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഉല്പലവർണ്ണ, ത്രയ്ലോക്യദേവി, ചിൻമയിദേവി, അന്നപൂർണ തുടങ്ങി നിരവധി ഉപകഥാപാത്രങ്ങളും നോവലിനെ കൂടുതൽ ഭംഗിയാകുന്നു.

സഞ്ചിവ്മിത്രയും ചേതനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു അതിമനോഹരമായി
ഇതിൽ കഥാകാരി വിവരിക്കുന്നുണ്ട്. ഈ നോവലിന്റെ മധ്യഭാഗത്തേക്ക് കടന്ന് ചെല്ലുമ്പോൾ സഞ്ചിവ് മിത്രയോട് പ്രണയം തോന്നുന്ന ചേതനയെ നമുക്ക് കാണാൻ  കഴിയും. പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണെന്നും ഇത്രയും കാലത്തിന്റെ അനുഭവത്തിൽ നിന്നു പറയാം. ഭൂമിയിൽ മരണത്തേക്കാൾ അനീശ്ചിത്വം പ്രണയത്തിന് മാത്രമേയുള്ളു "എന്നാണ് എഴുത്തുകാരി പ്രണയത്തെ  നിർവചിച്ചത്.
ഒരു ഘട്ടത്തിൽ ചേതന സഞ്ജീവ് മിത്രയുടെ കപട സ്നേഹം തിരിച്ചറിയുന്നുണ്ട്. ആദി പകുതിയിൽ സഞ്ചിവ് മിത്രയുടെ മുന്നിൽ നിസ്സഹായയായ ചേതനയെയും അവസാന ഭാഗത്ത് ധൈര്യശാലിയായ ചേതനയെയും കാണാൻ കഴിയുന്നുണ്ട്.

കൊൽക്കത്ത എന്ന വൻനഗരത്തെ കുറിച്ചും അവിടെ അരങ്ങേറിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ കുറിച്ചും ഭംഗിയായി എഴുത്തുകാരി വിശദീകരിക്കുന്നുണ്ട് . ആരാച്ചാർ ആയ ഫാനാഭുഷൺ ഗൃതമലിക് ഒരു കൊലപാതക കേസിൽ അകപ്പെടുകയും ആരാച്ചാർ ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മകളായ ചേതനയാണ് യാദൃച്ഛികമായി യെ ഥീന്ദർനാഥ്‌ ബാനർജീയെ തൂക്കികൊല്ലാൻ നിയോഗിക്കപ്പെടുന്നത്. ഒരാളെ തൂക്കിക്കൊല്ലണമെങ്കിൽ അയാളുടെ ഭാരം,കുരുക്കിടുന്നവിധം,എന്നിവ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ഈ നോവലിൽ കൃത്യമായി വിവരിക്കുനുണ്ട്.

മരണത്തിന്റെ തൊട്ടുമുമ്പിൽ നിൽകുമ്പോൽപോലും തന്നെ തൂക്കിക്കോലാൻ വരുന്ന ആരാച്ചാരോട് പ്രണയം തോന്നുന്ന ഗതിന്ദ്രനാഥിനെയാണ് നോവലിന്റെ അവസാന ഭാഗത്ത് കാണാൻ കഴിന്നത്. തന്റെ അനുജനെ വിവാഹം കഴിക്കാനും അന്ത്യാഭിലക്ഷമായി തനിക്കൊരു കഥ പറഞ്ഞ് തരണമെന്നും ചേതനയോട് യഥിന്ദ്രനാഥ് ആവശ്യപെടുന്ന ഭാഗമാണ് ഏറ്റവുമധികം വായനക്കാരെ സ്പർശിക്കുന്നത്.
യഥീന്ദ്രനാഥ് ബാനർജിയുടെ കൊലപാതകം നിർത്തിച്ചു എന്ന വാർത്തയോടുകൂടിയാണ് നോവൽ ആരംഭിക്കിന്നത്. പരമ്പര്യമായി തൂക്കി ക്കൊലപാതകങ്ങൾ നടത്തുന്ന ഗൃഥമാലിക്, യഥീന്ദ്രനാഥ് ബാനർജിയുടെ തൂക്കി ക്കൊലപാതകം നടത്തണമെങ്കിൽ തന്റെ മകൾക്ക് ഒരു സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ സി  എൻ.സിചാനൽ റിപ്പോർട്ടറായ സഞ്ചിവ് മിത്ര അദ്ദേഹത്തിന്റെ മകൾക്ക് ആരാച്ചാർ ജോലി മാത്രമേ നൽകാൻ സാധിക്കൂ എന്ന് പറയുകയും തന്റെ മക്കളായ ചേദന ആ ജോലി സ്വീകരിക്കുമോയെന്ന ചോദ്യത്തോടെയാണ് നോവൽ മറ്റൊരു തലത്തിലേക്ക് മാറുന്നത്.
ഒരുപാട് മാനസിക സംഘർഷങ്ങൾക്കൊടുവിൽ ചേതന ഒരു മടിയും കൂടാതെ പിഴവുകൾ സംഭവിക്കാതെ തുക്കികൊല്ലുകയും അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു വനിത ആരാച്ചാർ ആവുകയും ചെയ്യുന്നതാണ് നോവലിന്റെ ഏറ്റവും വലിയ ആകർഷണം.
സഞ്ചിവ്മിത്രയും ചേതനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു അതിമനോഹരമായി ഇതിൽ കഥാകാരി വിവരിക്കുന്നുണ്ട്. ഈ നോവലിന്റെ ഈ മധ്യഭാഗത്തേക്ക് കടന്ന് ചെല്ലുമ്പോൾ സഞ്ചിവ് മിത്രയോട് പ്രണയം തോന്നുന്ന ചേതനയെ നമുക്ക് കാണാൻ  കഴിയും. പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണെന്നും ഇത്രയും കാലത്തിന്റെ അനുഭവത്തിൽ നിന്നു പറയാം. ഭൂമിയിൽ മരണത്തേക്കാൾ അനീശ്ചിത്വം പ്രണയത്തിന് മാത്രമേയുള്ളു "എന്നാണ് എഴുത്തുകാരി പ്രണയത്തെ  നിർവചിച്ചത്.

ഒരു ഘട്ടത്തിൽ ചേതന സഞ്ജീവ് മിത്രയുടെ കപട സ്നേഹം തിരിച്ചറിയുന്നുണ്ട്. ആദി പകുതിയിൽ സഞ്ചിവ് മിത്രയുടെ മുന്നിൽ നിസ്സഹായയായ ചേതനയെയും അവസാന ഭാഗത്ത് ധൈര്യശാലിയായ ചേതനയെയും കാണാൻ കഴിയുന്നുണ്ട്.

യഥീന്ദ്രനാഥ്‌ ബാനർജീയുടെ അന്ത്യ നിമിഷങ്ങളെ പുനരാവിഷ്കരിക്കാൻ ചേതനയെ ചാനലിലേക്ക് സഞ്ജീവ് മിത്ര ക്ഷണിക്കുന്നു. അവിടെ വച്ച് നഷ്ടപ്രണയത്തിന്റെ പ്രതികാരം എന്നപോലെ ചേതന സഞ്ചിവ് മിത്രയുടെ കഴുത്തിൽ കുരുക്കിടുകയും ചെയ്യുന്നു. ഈ നിമിഷം ചേതന പറയുന്നു "ഈ ലോകം എനിക്ക് ഞാൻ തിരിച്ചുകൊടുത്തു "എന്നാണ്.19-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്."ഞാൻ ചേതന ഗൃദ്ധമാലിക് ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെ  സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം എന്നാണ്".

കൊൽക്കത്ത എന്ന വൻനഗരത്തെ കുറിച്ചും അവിടെ അരങ്ങേറിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ കുറിച്ചും ഭംഗിയായി എഴുത്തുകാരി വിശദീകരിക്കുന്നുണ്ട് . ആരാച്ചാർ ആയ ഫാനാഭുഷൺ ഗൃതമലിക് ഒരു കൊലപാതക കേസിൽ അകപ്പെടുകയും ആരാച്ചാർ ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മകളായ ചേതനയാണ് യാദൃച്ഛികമായി യെ ഥീന്ദർനാഥ്‌ ബാനർജീയെ തൂക്കികൊല്ലാൻ നിയോഗിക്കപ്പെടുന്നത്. ഒരാളെ തൂക്കിക്കൊല്ലണമെങ്കിൽ അയാളുടെ ഭാരം,കുരുക്കിടുന്നവിധം,എന്നിവ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ഈ നോവലിൽ കൃത്യമായി വിവരിക്കുനുണ്ട്.

മരണത്തിന്റെ തൊട്ടുമുമ്പിൽ  നിൽകുമ്പോൽപോലും തന്നെ തൂക്കിക്കോലാൻ വരുന്ന ആരാച്ചാരോട് പ്രണയം തോന്നുന്ന ഗതിന്ദ്രനാഥിനെയാണ് ഈ നോവലിന്റെ അവസാന ഭാഗത്ത് കാണാൻ കഴിന്നത്. തന്റെ അനുജനെ വിവാഹം കഴിക്കാനും അന്ത്യാഭിലക്ഷമായി തനിക്കൊരു കഥ പറഞ്ഞ് തരണമെന്നും ചേതനയോട് യഥിന്ദ്രനാഥ് ആവശ്യപെടുന്ന ഭാഗമാണ് ഏറ്റവുമധികം വായനക്കാരെ സ്പർശിക്കുന്നത്.

ഒരുപാട് മാനസിക സംഘർഷങ്ങൾക്കൊടുവിൽ ചേതന ഒരു മടിയും കൂടാതെ പിഴവുകൾ സംഭവിക്കാതെ തുക്കികൊല്ലുകയും അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു വനിത ആരാച്ചാർ ആവുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ ആകർഷണം.യഥീന്ദ്രനാഥ്‌ ബാനർജീയുടെ അന്ത്യ നിമിഷങ്ങളെ പുനരാവിഷ്കരിക്കാൻ ചേതനയെ ചാനലിലേക്ക് സഞ്ജീവ് മിത്ര ക്ഷണിക്കുന്നു. അവിടെ വച്ച് നഷ്ടപ്രണയത്തിന്റെ പ്രതികാരം എന്നപോലെ ചേതന സഞ്ചിവ് മിത്രയുടെ കഴുത്തിൽ കുരുക്കിടുകയും ചെയ്യുന്നു. ഈ നിമിഷം ചേതന പറയുന്നു "ഈ ലോകം എനിക്ക് ഞാൻ തിരിച്ചുകൊടുത്തു "എന്നാണ്.19-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്."ഞാൻ ചേതന ഗൃദ്ധമാലിക് ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെ  സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം എന്നാണ്".

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .
ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .