"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 133: വരി 133:

==സ്വന്തം സൃഷ്‌ടികൾ==  
==സ്വന്തം സൃഷ്‌ടികൾ==  
<font color="blue">പ്രളയസ്മരണകൾ</font>[[പ്രമാണം:44019 സൂര്യേന്ദു.jpg|thumb|90px|left|സൂര്യേന്ദു എട്ട്.എ.]]
<font color="blue">പ്രളയസ്മരണകൾ</font>[[പ്രമാണം:44019 സൂര്യേന്ദു.jpg|thumb|90px|left|സൂര്യേന്ദു എട്ട്.എ.]]
 
<br>
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമെന്ന്‌ വിലയിരുത്തപ്പെട്ടു ഈ മഹാപ്രളയത്തിൽ ഈ കൊച്ചു കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും വെള്ളത്തിനടിയിലായി.ഈ പ്രളയകാഴ്ചകളൊക്കെ പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും നാം കണ്ടു.രക്ഷകരായി പോലീസും ഫയർഫോഴ്സും ആഞ്ഞുശ്രമിച്ചപ്പോൾ ഇന്ത്യൻആർമിയും നേവിയും കൂട്ടിനെത്തി. കൂടെ തൊഴിലാളികളും നാട്ടുകാരും സമൂഹമാധ്യമങ്ങളും പിന്നെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളും. ഇവരെല്ലാവരും കൂടി കൈകോർത്തു  ഒരുമനസോടെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്തി. ഇതിൽ എന്റെ മനം കൈവന്ന രണ്ടുപേരാണ് ജൈസലും കനയ്യകുമാറും.ഡാം തുറന്നുവിട്ട ജലത്തിൽ ചെറുതോണിപ്പാലം മുങ്ങുമെന്നറിഞ്ഞിട്ടും പനി ബാധിച്ച പിഞ്ചുകുഞ്ഞിനേയുമെടുത്തുകൊണ്ടു ആശുപത്രിയിലേക്കോടിയ ദുരന്തനിവാരണ സേനാംഗമായ കനയ്യകുമാറിൻറെ ചിത്രം മറക്കാൻ കഴിയില്ല.പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷാബോട്ടിൽ കയറ്റുന്നതിനായി സ്വന്തം മുതുക് കാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളിയായ ജൈസലിന്റെ ചിത്രം എങ്ങനെയാണു മറക്കാൻ കഴിയുക. ഇവരെ നമുക്ക് നമിക്കാം. ഈ ദുരന്തത്തിൽ നമുക്ക് കൈത്താങ്ങായി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ .ഒപ്പം ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.

</br>
 
=== <font color="blue">മഴയും മനുഷ്യനും.</font> ===
=== <font color="blue">മഴയും മനുഷ്യനും.</font> ===
[[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left|അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.
[[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left|
 
<br>അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.</br>

==അധ്യാപകദിനം==
==അധ്യാപകദിനം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471096" എന്ന താളിൽനിന്ന് ശേഖരിച്ചത്