"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
31263-HM (സംവാദം | സംഭാവനകൾ)
വരി 111: വരി 111:
എല്ലാ ബുധനാഴ്ച്ചയും  ഒന്നരമുതൽ രണ്ടുമണിവരെ സാമൂഹ്യശാസ്‌ത്ര ക്ലബ്   കൂടുന്നു.ഓരോ മീറ്റിംഗിലും ക്ലാസ് അടിസ്‌ഥാനത്തിൽ ഒരു രാജ്യത്തിന്റെ സവിശേഷതകൾ  അവതരിപ്പിക്കുന്നു.മാസത്തിൽ ഒരു ദിവസം  പത്രവാർത്തകളുടെ അടിസ്‌ഥാനത്തിൽ ക്വിസ് നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്
'''പരിസ്ഥിതി ക്ലബ്ബ്'''

അധ്യാപകരായ സിബി കുര്യൻ, ,ആശാ മാത്യു,  ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ  പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും  മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു.

"https://schoolwiki.in/ഗവ.യു_പി_എസ്_പൂവക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്