"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:


=== '''സ്ക്കൂൾ വിക്കി-പേജ് നവീകരണം''' ===
=== '''സ്ക്കൂൾ വിക്കി-പേജ് നവീകരണം''' ===
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി.കെ, മുബീന പി വി എന്നിവർ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് തുടങ്ങിയ വിദ്യാർത്ഥികൾ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, മുബീന പി വി എന്നിവരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ  ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ് -1'''
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ് -1'''