"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ സെൽവ ടീച്ചർ സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഏലിയാമ്മ ടീച്ചർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു. | 1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ സെൽവ ടീച്ചർ സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഏലിയാമ്മ ടീച്ചർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു. | ||
==== െ പ്രവർത്തങ്ങൾ ==== | ==== പിന്നോക്കക്കാർക്കുള്ള ക്ലാസ്സ് ==== | ||
==== ഈ വർഷത്തിലെ ദിശ SRGവാർഷികത്തിൽ എടുത്ത തീരുമാനമായിരുന്നു അവസാന കുട്ടിയെയും മികവിലെത്തിക്കുക എന്നത്. ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനായി മലയാള തിളക്കത്തിന്റ ഉപജ്ഞാതാവായ ശ്രീ പൗലോസ് മാഷെ സ്കൂളിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഒരു ദിവസം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് എടുക്കുകയും ചെയ്തു. മുനിസിപാലിറ്റിയിലെ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരും പങ്കെടുത്തു. മുനിസിപാലിറ്റി ചെയർമാൻ ശ്രീ കെ കെ . നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.െ പ്രവർത്തങ്ങൾ ==== | |||
==== ്രവേശനോത്സവം ==== | ==== ്രവേശനോത്സവം ==== | ||