"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
വരി 65: വരി 65:
'''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം''' താലൂക്കിൽ '''ഇരിഞ്ഞാലക്കുട''' മുനിസിപ്പാലിറ്റിയിലെ '''മാടായിക്കോണം''' വില്ലേജിൽ കരുവന്നൂർ പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽ  കരുവന്നൂർ പുഴയുടെ സമീപത്ത് '''സെന്റ്.'''  '''ജോസഫ്  കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ''' സ്ഥിതി ചെയ്യുന്നു.

=='''ചരിത്രം '''==
=='''[[സെന്റ് ജോസഫ് എച്ച്. എസ്സ്. കരുവന്നൂർ/ചരിത്രം|ചരിത്രം]] '''==

1910 ജുലായ് 26 ന് അവിഭക്ത തൃശൂർ രൂപതയിലെ കരുവനൂരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹം  ആരംഭിചു. സെന്റ്. ജോസഫ് കോൺവെന്റാണ് മാതൃ ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരി​​ഷ്കാരവൂം ഉളള ഒരു പ്രാദേശിക സമൂഹം , വിദ്യാഭ്യസത്തിലൂടെ കരുവനൂരിൽ  രൂൂപപ്പെടണമെന്നത്  പ്രാദേശിക സമൂഹത്തി൯െറ      വലിയ  ഒരാഗ്രഹവൂം സ്വപ്നവും ആയിരുന്നു. അങ്ങനെ നാട്ടുകാരുടെ ചിരകാലഭിലാഷം, സന്യാസ സമൂഹത്തിൻറ    സ്ഥാപകരായ  ബഹു. കാവുങ്ങൽ ആന്റണിയച്ചന്റേയും  ബ. മദ൪ ക്ലാര , ബ. മദ൪. ലൂയിസ എന്നിവരുടേയും പ്രയത്‌നഫലമായി  1911 ഒക്ടോബർ  15 -ാംതീയതി  സെന്റ് .ജോസഫ്  സ്കൂൂൾ  സ്ഥാപിതമായതോടെ  സാക്ഷാത്കൃതമായി. ബഹു. ബർഡിക്ട് ആണ്  സെന്റ്.ജോസഫ്  സ്കൂൂളിന്റെ  പ്രഥമ പ്രധാന അധ്യപിക. 1947 ൽ പ്രൈമറി സ്കൂൂൾ അപ്പർ പ്രൈമറിയും 1982ൽ  ഹൈസ്കൂൂളുമായി ഈ  വിദ്യാലയം ഉയർത്തപ്പെട്ടു. സെന്റ്.ജോസഫ് കോൺവെന്റ് ‍ഗേൾസ് ഹൈസ്കൂൂളിന്റെ  പ്രഥമ പ്രധാന അധ്യപിക സി. ലിബറാററ ആണ്

319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470351" എന്ന താളിൽനിന്ന് ശേഖരിച്ചത്