"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
36450HM (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:




'''<u><big>ജന്മദിനാഘോഷം</big></u>''' ''':-'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു  
'''<u><big>ജന്മദിനാഘോഷം</big></u>''' ''':-'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്ധ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു  
 
* പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്
*


'''''<big><u>കലാമേളകൾ</u>:-</big>''''' സ്ക്കൂൾ തല . ഉപജില്ലാതല മത്സരങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ സാന്നിദ്ധ്യ o വഹിക്കാൻ സാധിച്ചു. കലാമേളയിൽ പദ്യം ചൊല്ലൽ , മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, Action song ഇവയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു
'''''<big><u>കലാമേളകൾ</u>:-</big>''''' സ്ക്കൂൾ തല . ഉപജില്ലാതല മത്സരങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ സാന്നിദ്ധ്യ o വഹിക്കാൻ സാധിച്ചു. കലാമേളയിൽ പദ്യം ചൊല്ലൽ , മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, Action song ഇവയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു