"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 96: വരി 96:

==<big>ഗതാഗതം</big>==
==<big>ഗതാഗതം</big>==
[[പ്രമാണം:13055 ktply.jpeg|ലഘുചിത്രം|കാട്ടാമ്പള്ളി പാലം ]]
[[പ്രമാണം:13055 ktply.jpeg|ലഘുചിത്രം|'''കാട്ടാമ്പള്ളി പാലം''' ]]
<p style="text-align:justify"> ''തെക്കും വടക്കും അതിരുകൾ  വളപട്ടണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] മുണ്ടേരി പുഴയും  ആണ്.  അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗം ആയിരുന്നു.     മുട്ട് കണ്ടി, കല്ലൂരിക്കടവ്,  നൂഞ്ഞേരി  ബോട്ടുജെട്ടി,  പുല്ലൂപ്പിക്കടവ്, കമ്പിൽ,  നണിയൂർ, പടപ്പ് കടവ്,  തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF തോണി] ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു.  അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു.  കരമാർഗ്ഗം  പാവന്നൂരിൽ നിന്നും  കൊളച്ചേരിയിലേക്ക് ഉണ്ടായത്  ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി  തറവാട്ടുകാരുടെ  ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും  യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു.  പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു.  തുടർന്ന് പുല്ലൂപ്പി പാലം,  മുണ്ടേരി പാലം  ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.''</p>

4,200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469842" എന്ന താളിൽനിന്ന് ശേഖരിച്ചത്