"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 86: | വരി 86: | ||
രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E | രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E | ||
=== ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് === | |||
2017 -18 അധ്യയന വർഷം മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് വിദ്യാർലയത്തിലെ പ്രതിഭകൾ നേടിയെടുത്തു. | |||
അഭിനന്ദനങ്ങൾ | ശാസ്ത്ര ക്വിസിലും ടാലൻറ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ | ||
വയനാട് ജില്ലാ ശാസ്ത്രോൽസവം - റിസർച്ച് ടൈപ്പ് പ്രോജക്റ്റ് -ഒന്നാം സ്ഥാനം | |||
2017 -18 അധ്യയന വർഷം സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും എ ഗ്രേഡ്, | |||
നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ HS വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു | നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ HS വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു | ||