"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി | പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. [[സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/ചരിത്രം|കൂടുതൽ അറിയാൻ]] തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി | ||
== മുൻ പ്രധമാധ്യാപകർ == | == മുൻ പ്രധമാധ്യാപകർ == |
14:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് പാദുവ | |
---|---|
വിലാസം | |
പാദുവ പാദുവ പി. ഒ. പാദുവ , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0481 - 2547443 |
കോഡുകൾ | |
സ്കൂൾ കോഡ് | 31313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി പീറ്റർ |
അവസാനം തിരുത്തിയത് | |
29-01-2022 | Stantonyslpspaduva |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി
മുൻ പ്രധമാധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.657914 ,76.627709| width=800px | zoom=16 }}
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31313
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ