"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 77: | വരി 77: | ||
* [[{{PAGENAME}}/റേഡിയോ ക്ലബ്|റേഡിയോ ക്ലബ്]] | * [[{{PAGENAME}}/റേഡിയോ ക്ലബ്|റേഡിയോ ക്ലബ്]] | ||
* [[{{PAGENAME}}/കൃഷി തോട്ടം-ഹരിത സേന|കൃഷി തോട്ടം-ഹരിത സേന]] | * [[{{PAGENAME}}/കൃഷി തോട്ടം-ഹരിത സേന|കൃഷി തോട്ടം-ഹരിത സേന]] | ||
* [[{{PAGENAME}}/റെഡ് ക്രോസ്സ്|റെഡ് ക്രോസ്സ്]] | * [[{{PAGENAME}}/റെഡ് ക്രോസ്സ്|റെഡ് ക്രോസ്സ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി ]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]] | * [[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]] | ||
* [[{{PAGENAME}}/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്|സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് ]] | * [[{{PAGENAME}}/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്|സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്]] | ||
* [[{{PAGENAME}}/ക്വിസ് കോർണർ|ക്വിസ് കോർണർ]] | * [[{{PAGENAME}}/ക്വിസ് കോർണർ|ക്വിസ് കോർണർ]] | ||
* [[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]] | * [[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]] | ||
വരി 127: | വരി 127: | ||
* ചെറുന്നിയൂർ ബസ്റ്റാന്റിൽ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം | * ചെറുന്നിയൂർ ബസ്റ്റാന്റിൽ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം | ||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി സ്കൂളിലേക്ക് 6 കി.മീ അകലം. | |||
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം. | |||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ | |
---|---|
വിലാസം | |
ചെറുന്നിയൂർ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2601101 |
ഇമെയിൽ | ghscherunniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42068 (സമേതം) |
എച്ച് എസ് എസ് കോഡ് | 01165 |
യുഡൈസ് കോഡ് | 32141200502 |
വിക്കിഡാറ്റ | Q64037222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീബ എ |
പ്രധാന അദ്ധ്യാപിക | സന്ധ്യ ജി (ഫുൾ അഡിഷണൽ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | ബി അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി എം |
അവസാനം തിരുത്തിയത് | |
29-01-2022 | 42068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ ഉണ്ട്.എട്ടാംക്ലാസ് മുതൽ ഇംഗ്ലീഷും മലയാള മീഡിയം ഉണ്ട് .
ചരിത്രം
1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് റൂം ,ലൈബ്രറിയും ബുക്ക് സ്റ്റാളും ഒരേ കെട്ടിടത്തിലാണ് ,രണ്ടു സ്റ്റാഫ് റൂമുകളും,ഹയർ സെക്കന്ററി ഉൾപ്പെടെ പതിനാറു ക്ലാസ് മുറികളും ,രണ്ടു സയൻസ് ലാബും പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം അഞ്ചും ആറും ടോയ്‍ലെറ്റുകൾ ഉണ്ട്.ഒരു ആഡിറ്റോറിയം ,അടുക്കള എന്നിവയും ഉണ്ട് . കായിക അഭ്യാസത്തിനുള്ള സ്ഥല പരിമിതി സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്
- കൃഷി തോട്ടം-ഹരിത സേന
- റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്
- ക്വിസ് കോർണർ
- പഠനയാത്ര
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മികവുകൾ
- സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആദർശിന് ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്‌ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
- സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കി.
- സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
- ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2019-March2020-ബീന ബി 2018- May2019-ഷീല എൽ June 2018-Nov 2018- ശ്രീലേഖ ബി 2017-2018 -പ്രേമകുമാരി എസ് ജി ,സരസമ്മ എൻ 2015-2017-ഡോ .എൻ .ഗീത 2014-2016 - പി .മോഹനലാൽ, 2013-2014 - പി ഗീതാകുമാരി, 2011-2013 - എൻ നഗീന 2009-2011 - ശ്രീമതി.ഇന്ദിര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.724307, 76.756814|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ സ്ഥിതിചെയ്യുന്നു.
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42068
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ