"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmghsskaniyambetta (സംവാദം | സംഭാവനകൾ)
ചരിത്രം
Hmghsskaniyambetta (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
<big>ബഹു.കോഴിക്കോട് ജില്ലാ കലക്ടർ കെട്ടിടം ഉദ്‍ഘാടനം ചെയ്തു.1978 – 79 വർഷത്തിൽ ആദ്യ ബാച്ച് എസ് എസ്എൽ സി പരീക്ഷഎഴുതി. 90% വിജയത്തോടെ കന്നി അങ്കം വിജയിച്ചു കേറി. അന്നസ്കൂളിന്റെ സാരാഥി ശ്രീ ഗോവിന്ദൻ മാസ്റ്ററായിരുന്നു.സ്കൂൾ അനുവദിച്ച് കിട്ടിയ വേളയിൽ 25000 രൂപകെട്ടിവച്ചതു കാരണം സ്കൂളിന്റെ സ്ഥിരമായ കെട്ടിട നിർമാണഉത്തരവാദിത്തം സർക്കാർ തന്നെ ഏറ്റെടുത്തിരുന്നു. 1979 ൽകെട്ടിട നിർമാണത്തിനുള്ള ഫണ്ടുകൾ അനുവദിച്ച് കോൺട്രാക്ട് നൽകി.1981ഫെബ്രുവരിയിൽകെട്ടിടംപണിപൂർത്തീകരിച്ചു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ പി ജെ ജോസഫകെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു</big>

<big>സ്ഥലനാമചരിത്രം</big>
<big>'''സ്ഥലനാമചരിത്രം'''</big>

<big>കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജസ്രോതസ്സുകളായിരുന്നു.</big>