"ആന്മനെഞ്ചകത്തിൽ നിന്ന്‌' - മെഹ്റിൻ യാസിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIBISHMTHOMAS (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
BIBISHMTHOMAS (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'ആന്മനെഞ്ചകത്തിൽ നിന്ന്‌' - മെഹ്റിൻ യാസിർ


_______________________
മനസ്സിന്റെ ഉള്ളം
നിലവായി തുടിപ്പും
സ്നേഹത്തിൻ പൂമൊട്ടുകൾ
വിരിയുന്നതായി കണ്ടപ്പോൾ
ആന്മബന്ധത്തിൻ
താരങ്ങൾ തെളിഞ്ഞു
ആലോലം ആറെണ്ണമായി
വിരിയുന്ന പൂമ്പൊട്ടുകൾ
സ്നേഹത്തിൻ വാടാമലരുകൾ
മിന്നാരമായി തുടിപ്പും.