"പഞ്ചായത്ത് യു .പി. എസ് / സർഗ്ഗ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ശ്രുതിലയം == പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:


1.മ്യൂസിക്കൽ അസംബ്ലി
1.മ്യൂസിക്കൽ അസംബ്ലി
 
[[പ്രമാണം:Karunalaya sandarsanam 20220129 125800.jpg|ലഘുചിത്രം|അശരണർക്ക് ഒരു കൈത്താങ്ങ് ]]
2.  ദേവരാജൻ മാസ്റ്റർ അനുസ്മരണം .  
2.  ദേവരാജൻ മാസ്റ്റർ അനുസ്മരണം .  


3.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ് 
3.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ് 
 
[[പ്രമാണം:Mucical asembly 20220129 125732.jpg|ലഘുചിത്രം|മ്യൂസിക്കൽ അസംബ്ലി]]
4. അശരണർക്ക് ഒരു കൈത്താങ്ങ്   
4. അശരണർക്ക് ഒരു കൈത്താങ്ങ്   
 
[[പ്രമാണം:Chithra vasantham 20220129 125828.jpg|ലഘുചിത്രം|ചിത്ര വസന്തം ]]
5. ബെൻസിഗർ F M ൽ കുട്ടികളുടെ പ്രോഗ്രാം അവതരണം  
5. ബെൻസിഗർ F M ൽ കുട്ടികളുടെ പ്രോഗ്രാം അവതരണം  


വരി 20: വരി 20:


3 ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം പാഠപുസ്തകത്തിലെ കഥകളെ ചിത്രകഥ രൂപത്തിലാക്കി .
3 ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം പാഠപുസ്തകത്തിലെ കഥകളെ ചിത്രകഥ രൂപത്തിലാക്കി .
 
[[പ്രമാണം:Flash mob 20220129 125847.jpg|ലഘുചിത്രം|.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ് ]]
4 ശാസ്ത്രവുമായി ബന്ധപെട്ട് അധിക വായന സാമഗ്രികൾ വർണാഭമായി നിർമിച്ചു .
4 ശാസ്ത്രവുമായി ബന്ധപെട്ട് അധിക വായന സാമഗ്രികൾ വർണാഭമായി നിർമിച്ചു .



13:10, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ശ്രുതിലയം

പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ സംഗീതാത്മകത നിറയ്ക്കുക ,കലയുമായി കുട്ടികളെ കൂടുതൽ അടുപ്പിക്കുക ,സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുക ,കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രവർത്തനമാണ് ശ്രുതി ലയം .ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു .

1.മ്യൂസിക്കൽ അസംബ്ലി

അശരണർക്ക് ഒരു കൈത്താങ്ങ്

2.  ദേവരാജൻ മാസ്റ്റർ അനുസ്മരണം .

3.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ് 

മ്യൂസിക്കൽ അസംബ്ലി

4. അശരണർക്ക് ഒരു കൈത്താങ്ങ് 

ചിത്ര വസന്തം

5. ബെൻസിഗർ F M ൽ കുട്ടികളുടെ പ്രോഗ്രാം അവതരണം

ചിത്ര വസന്തം 

കുട്ടികളുടെ സർഗാത്മക കഴിവായ ചിത്രരചനയെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്ത പ്രവർത്തനമാണ് ചിത്ര വസന്തം .ചിത്ര വസന്തത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു .

1 എല്ലാ കുട്ടികൾക്കും അവധി ദിനങ്ങളിൽ വൈവിധ്യവും രസകരവുമായ ചിത്രരചനാ ക്ലാസ് സംഘടിപ്പിച്ചു .

2 മികവാർന്ന 40 കുട്ടികളെ ഉൾപ്പെടുത്തി ചിത്രരചന ക്ലബ് രൂപീകരിച്ചു .

3 ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം പാഠപുസ്തകത്തിലെ കഥകളെ ചിത്രകഥ രൂപത്തിലാക്കി .

.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ്

4 ശാസ്ത്രവുമായി ബന്ധപെട്ട് അധിക വായന സാമഗ്രികൾ വർണാഭമായി നിർമിച്ചു .

5 സുരക്ഷാ മാപ്പിംഗുമായി ബന്ധപ്പെട്ടു മാപ്പുകൾ നിർമ്മിച്ചത് കുട്ടികളുടെ ഭവനസന്ദർശനം ആയാസരഹിതമാക്കി .

6 ഓൺലൈൻ ഡ്രായിങ് പരിശീലനങ്ങൾ സംഘടിപ്പിച്ചു .

7 കുട്ടികൾ വരച്ച ചിത്രങ്ങൾ Picture description ,story writing ,conversation എന്നിവയ്ക്ക് പ്രയോജനപ്പെടുത്തുന്നു .

8 ക്യാൻവാസിൽ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകുന്നു .