ഉള്ളടക്കത്തിലേക്ക് പോവുക

"മുരിങ്ങേരി നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mnlps123 (സംവാദം | സംഭാവനകൾ)
No edit summary
Mnlps123 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=രെമിത്ത്. കെ. വി  
|പി.ടി.എ. പ്രസിഡണ്ട്=രെമിത്ത്. കെ. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന. കെ  
|സ്കൂൾ ചിത്രം=13205-3.png
|സ്കൂൾ ചിത്രം=/media/jisha/F85C95025C94BCB6/Hello English    2020--21/13205-4.jpg
|size=350px
|size=350px
|caption=
|caption=

13:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുരിങ്ങേരി സ്ഥലത്തുള്ള

ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽകെജി യുകെജി ക്ലാസുകളും പ്രവർത്തിക്കുന്നു.

മുരിങ്ങേരി നോർത്ത് എൽ പി എസ്
പ്രമാണം:/media/jisha/F85C95025C94BCB6/Hello English 2020--21/13205-4.jpg
വിലാസം
മുരിങ്ങേരി

മുരിങ്ങേരി പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmuringerinorthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13205 (സമേതം)
യുഡൈസ് കോഡ്32020200512
വിക്കിഡാറ്റQ64458980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. ഡി
പി.ടി.എ. പ്രസിഡണ്ട്രെമിത്ത്. കെ. വി
എം.പി.ടി.എ. പ്രസിഡണ്ട്ഷംന. കെ
അവസാനം തിരുത്തിയത്
29-01-2022Mnlps123


പ്രോജക്ടുകൾ




ചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ വടക്കുകിഴക്ക് ഭാഗത്ത് 3 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.കൂലോത്തുംകണ്ടി രാമൻ ഗുരുക്കളും സി എച്ച് രാമൻ ഗുരുക്കളും ചേർന്നു സ്ഥാപിച്ചു.അഞ്ചരക്കണ്ടി ചാലോട് റോഡിൽ കണ്ണാടിവെളിച്ചം എന്ന സ്ഥലത്ത് നിന്ന് ഏകദേശം 1.5 കി.മീ കിഴക്കോട്ട് സഞ്ചാരിച്ചാൽ ഇവിടെ എത്താം

= പ്രീ.കെ.ആർ കെട്ടിടം കമ്പ്യൂട്ടർ ലാബ്, കിച്ചൻ,സ്റ്റോർ റൂം ,ടോയ്ലറ്റ് ,ഓപ്പൺ സ്റ്റേജ് കളിസ്ഥലം ,വൈദ്യുതീകരിച്ച കെട്ടിടം

മാനേജ്‌മെന്റ്

കൂലോത്തുകണ്ടി രാമൻ ഗുരുക്കൾ

സി എച്ച് രാമൻ ഗുരുക്കൾ

കെ എൻ കുമാരൻമാസ്റ്റർ

എം ടി കുഞ്ഞമ്പൂട്ടി മാസ്റ്റർ

എംടി കുഞ്ഞിരാമൻ

സി.എം രാമകൃഷ്ണൻ

എംടി ഗംഗാധരൻ മാസ്റ്റർ


മുൻസാരഥികൾ

ക്രമ പേര്
1 ശ്രീ എം കെ അമ്പു മാസ്റ്റർ
2 കണാരൻ ഗുരുക്കൾ 
3 ശ്രീ ഒണക്കൻ
4 എം ടി ഗോവിന്ദൻ മാസ്റ്റർ
5 ശ്രീ കുട്ട്യൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
6 ശ്രീ കെ കുമാരൻ മാസ്റ്റർ
7 ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ
8 ശ്രീ എം കെ അമ്പു മാസ്റ്റർ
9 ശ്രീ കെ എൻ കുഞ്ഞിരാമൻ മാസ്റ്റർ
10 ശ്രീ സി കെ നാണു മാസ്റ്റർ
11 ശ്രീമതി എം ടി പത്മിനി ടീച്ചർ
12 ശ്രീ വിജയൻ മാസ്റ്റർ
13 ശ്രീമതി ലസിത ടീച്ചർ
14

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അഞ്ചരക്കണ്ടി ചാലോട് റോഡ് കണ്ണാടിവെളിച്ചം എന്ന സ്ഥലം.

ഏകദേശം 1.5 കി.മീ കിഴക്കോട്ട് സഞ്ചരിക്കുക പറമ്പുക്കരി എന്ന സ്ഥലം

.