"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 55: വരി 55:
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=സി.എസ്.ഐ  വി.എച്ച്.എസ് & എച്ച് എസ് എസ്  ഫോർ  ദി ഡഫ് വാളകം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

12:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം
വിലാസം
വാളകം

വാളകം
,
വാളകം പി.ഒ.
,
കൊല്ലം - 691532
,
കൊല്ലം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ0474 2470468
ഇമെയിൽcsivhsvalakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്50023 (സമേതം)
യുഡൈസ് കോഡ്32131200112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസ്സി അലക്സാണ്ടർ
പ്രധാന അദ്ധ്യാപികസുമം റ്റി.എസ്.
പി.ടി.എ. പ്രസിഡണ്ട്അംബിക
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
29-01-2022Jerinright
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഫലകം:ചിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ പഞ്ചായത്തിൽ വാളകം എം എൽ എ ജംഗ്ഷനിൽ എം സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സി എസ് ഐ വി എച് എസ് &എച് എസ് എസ് ഫോർ ദി ഡെഫ് വാളകം

ചരിത്രം

1978 ജനുവരി 18 ന് സ്കൂൾ ആരംഭിച്ചു .മുൻ  സി എസ് ഐ മോഡറേറ്റർ മോസ്റ്റ് .റവ .ഡോ .ഐ .യേശുദാസൻ തിരുമേനി ആണ് സ്ഥാപകൻ .സ്ഥാപക പ്രിൻസിപ്പാൾ ശ്രീ റോബി ജെ മ്ശിഹാദാസ് ആണ് .12 വിദ്യാര്ഥികളുമായിട്ടാണ്  ആരംഭിച്ചത്.1 മുതൽ 12 വരെ ക്ലാസ്സുകളിലായി 160 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.കേൾവി വൈകല്യമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

വിശാലമായ  8 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ മൂന്നു  നില സ്ക്കൂൾ കെട്ടിടം, രണ്ടു നില 2 സ്കൂൾ കെട്ടിടം .ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില 2 ഹോസ്റ്റൽ മന്ദിരം, 2 നില ഹയർ സെക്കൻഡറി കെട്ടിടം,ബി കോം സെന്റർ ,ഡി എഡ് കോളേജ് , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി റൂം, 8  സ്മാർട്ട് ക്ലാസ് റൂം  ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ,ആർട്  റൂം ,ക്രാഫ്റ്റ് റൂം, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക‍, എച്ച്.എം ക്വാർട്ടേഴ്സ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • ഡാൻസ് ,സ്റ്റിച്ചിംഗ് യൂണിറ്റ്

മാനേജ്മെന്റ്

സി എസ്സ് ഐ ദക്ഷിണ കേരള മഹായിടവക തിരുവനന്തപുരം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

റോബി J മശിഹദാസ് 1978-1995

C. J.വിജയമ്മ 1995-2002

സോഫി ഗബ്രിയേൽ 2002-2015

L.J.ഗിരിജ 2015-2016

മേഴ്‌സി ലോനപ്പൻ 2016-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗായത്രി മോഹൻ

അൽഫോ

വഴികാട്ടി

{{#multimaps:8.95966,76.84150|zoom=18}}