"ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിവരം ചേർത്തു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഒന്ന് മുതൽ നാലു വരെ ക്ലാസുകൾക്കായി 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും പ്രീപ്രൈമറിക്കായി 5 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ ഓഫിസ് റൂം,സ്റ്റാഫ് റൂം, സ്റ്റോർ, അടുക്കള, മുതലായവയ്ക്കും സൗകര്യം ഉണ്ട് . ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്ഥലസൗകര്യം ഇല്ലാത്തത് സ്കൂളിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കിഫ്‌ബിയുടെ | {{PSchoolFrame/Pages}}ഒന്ന് മുതൽ നാലു വരെ ക്ലാസുകൾക്കായി 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും പ്രീപ്രൈമറിക്കായി 5 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ ഓഫിസ് റൂം,സ്റ്റാഫ് റൂം, സ്റ്റോർ, അടുക്കള, മുതലായവയ്ക്കും സൗകര്യം ഉണ്ട് . ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്ഥലസൗകര്യം ഇല്ലാത്തത് സ്കൂളിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കിഫ്‌ബിയുടെ സഹായത്താൽ 15 ക്ലാസ് മുറികളോടുകൂടി പുതുതായി നിർമിക്കപ്പെടുന്ന മൂന്നു നില കെട്ടിടം ഇതിനു വലിയൊരു പരിഹാരമാണ്. | ||
സ്മാർട്ട് ക്ലാസ് റൂം :- | സ്മാർട്ട് ക്ലാസ് റൂം :- | ||