ജി.എച്ച്.എസ്. കരിപ്പൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 10: | വരി 10: | ||
നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ബാബു,ഹെഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ | നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ബാബു,ഹെഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ | ||
സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="175"> | ||
Paristhithi452.jpg | പ്രമാണം:Paristhithi452.jpg | ||
Paristhith3.png | പ്രമാണം:Paristhith3.png | ||
</gallery> | </gallery> | ||
വരി 23: | വരി 23: | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="175"> | ||
42040 C.jpg | പ്രമാണം:42040 C.jpg | ||
</gallery> | </gallery> | ||

== വീട്ടിലൊരു കാവ് == | == വീട്ടിലൊരു കാവ് == | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിന് ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചു.'മണ്ണ് നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ് ജീവികൾ ഇവയൊക്കെ പഠനത്തിന് വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.
| ജൂൺ 5 പരിസ്ഥിതി ദിനത്തിന് ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചു.'മണ്ണ് നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ് ജീവികൾ ഇവയൊക്കെ പഠനത്തിന് വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.

| തഴുതാമകണ്ട് കീഴാർനെല്ലിയെ അറിഞ്ഞ് കുളക്കരയിലേക്ക് | ||
ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട് കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
| ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട് കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="175"> | ||
5paristhithi.jpg | പ്രമാണം:5paristhithi.jpg | ||
</gallery> | </gallery> | ||

വരി 43: | വരി 42: | ||
ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു | ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു | ||
<gallery mode="packed-hover" heights=" | <gallery mode="packed-hover" heights="175"> | ||
മഴ2.jpg|'''മഴനടത്തം''' | പ്രമാണം:മഴ2.jpg|'''മഴനടത്തം''' | ||
മഴ3.jpg|'''മഴനടത്തം''' | പ്രമാണം:മഴ3.jpg|'''മഴനടത്തം''' | ||
മഴ6.jpg|'''മഴനടത്തം''' | പ്രമാണം:മഴ6.jpg|'''മഴനടത്തം''' | ||
മഴ7.jpg|'''മഴനടത്തം''' | പ്രമാണം:മഴ7.jpg|'''മഴനടത്തം''' | ||
മഴ8.jpg|'''മഴനടത്തം''' | പ്രമാണം:മഴ8.jpg|'''മഴനടത്തം''' | ||
മഴ9.jpg|'''മഴനടത്തം''' | പ്രമാണം:മഴ9.jpg|'''മഴനടത്തം''' | ||
മഴ10.jpg|'''മഴനടത്തംമഴയറിഞ്ഞ്''' | പ്രമാണം:മഴ10.jpg|'''മഴനടത്തംമഴയറിഞ്ഞ്''' | ||
പ്രമാണം:മഴ4.jpg|'''മഴയറിഞ്ഞ്''' | |||
മഴ4.jpg|'''മഴയറിഞ്ഞ്''' | |||
</gallery> | </gallery> |