"ജി എൽ പി എസ് പൊന്നംവയൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ഭക്ഷണം പാചകം ചെയ്യുന്നതിന് വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ഒരു പാചകപ്പുര യുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് കുഴൽ കിണറും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ  ആവശ്യമായ ടോയ്‌ലറ്റും ഉണ്ട്. ശിശു സൗഹൃദ അന്തരീക്ഷം, പ്രദേശത്തെ സസ്യപ്രകൃതി എന്നിവ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം 100 നോട് അടുത്താണ്. സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്  വിദ്യാലയങ്ങളുടെ കടന്നുകയറ്റവും സ്കൂളിലേക്കുള്ള യാത്രാസൗകര്യം കുറവുമാണ് ഇതിനു കാരണമായി കണ്ടെത്താൻ കഴിഞ്ഞത്. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

12:50, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭക്ഷണം പാചകം ചെയ്യുന്നതിന് വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ഒരു പാചകപ്പുര യുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് കുഴൽ കിണറും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ  ആവശ്യമായ ടോയ്‌ലറ്റും ഉണ്ട്. ശിശു സൗഹൃദ അന്തരീക്ഷം, പ്രദേശത്തെ സസ്യപ്രകൃതി എന്നിവ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം 100 നോട് അടുത്താണ്. സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്  വിദ്യാലയങ്ങളുടെ കടന്നുകയറ്റവും സ്കൂളിലേക്കുള്ള യാത്രാസൗകര്യം കുറവുമാണ് ഇതിനു കാരണമായി കണ്ടെത്താൻ കഴിഞ്ഞത്. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.