"ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 136: | വരി 136: | ||
|} | |} | ||
---- | ---- | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു. | * സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു. | ||
* ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു | * ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു | ||
---- | ---- | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* കാസറഗോഡ് നഗരത്തിലെ തളങ്കരയിലെ പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. | * കാസറഗോഡ് നഗരത്തിലെ തളങ്കരയിലെ പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. | ||
* കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരം. | * കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരം. | ||
* കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ 3 കിലോമീറ്റർ ദൂരം. | * കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ 3 കിലോമീറ്റർ ദൂരം. | ||
{{#multimaps:12.48592727676234, 74.98870960597904 |zoom=16}} | {{#multimaps:12.48592727676234, 74.98870960597904 |zoom=16}} |
12:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിലെ തളങ്കര എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ് തളങ്കര
ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര | |
---|---|
വിലാസം | |
മാലിക് ദീനാർ നഗർ തളങ്കര പി.ഒ. , 671122 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04994 222329 |
ഇമെയിൽ | 11061dhakeerath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11061 (സമേതം) |
എച്ച് എസ് എസ് കോഡ് | 14035 |
യുഡൈസ് കോഡ് | 32010300326 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസറഗോഡ് മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 321 |
പെൺകുട്ടികൾ | 304 |
ആകെ വിദ്യാർത്ഥികൾ | 625 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു കുര്യാക്കോസ് |
പ്രധാന അദ്ധ്യാപിക | മഞ്ജു കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈസ |
അവസാനം തിരുത്തിയത് | |
29-01-2022 | 11061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആധുനിക വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ലഭ്യമാക്കാ൯ വേണ്ടിദഖീറത്തുൽ ഉഖ്‌റ സംഘത്തിന്റെ കീഴിൽ 1984 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്ന് മുതൽ ഇന്ന് വരേ പഠന പാഠ്യേതര രംഗത്ത് മികവ് പുലർത്തി കൊണ്ടിരിക്കുന്നു .2002 ൽ ഹയർസെക്കണ്ടറി വിഭാഗവും കൂടി പ്രവർത്തനം ആരംഭിച്ചു. തുട൪ച്ചയായി 25 വ൪ഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടി ജൈത്ര യാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ മൈതാനം
- എൽ.പി, യൂ.പി-എച്ച്.എസ്, എച്ച്.എസ്.എസ് സെക്ഷനുകൾക്ക് വെവ്വേറെ ക്യാംപസ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കെമിസ്ട്രി ലാബ്
- ഫിസിക്സ് ലാബ്
- ബയോളജി ലാബ്
- വിദ്യാ൪ത്ഥികൾക്കായി വാഹന സൗകര്യം
- പ്രാർത്ഥനാ മുറി
- നഴ്സ്സറി കുട്ടികൾക്കായി പാർക്ക്
- ഫോട്ടോ ഗ്യാലറി
പാഠ്യേതര പ്രവർത്തനങ്ങൾ
- എ൯ എസ് എസ്
- ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ്
- റെഡ്ക്രോസ്
- നല്ല പാഠം
- സീഡ്
- ഓയിസ്ക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന തളങ്കര ദഖീറത്തുൽ ഉഖ്റാ സംഘമാണ് മാനേജ്മെന്റ്.
നേട്ടങ്ങൾ
- 25 വർഷങ്ങളായി എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം.
- 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 61 കുട്ടികളിൽ 31 കുട്ടികൾക്കും എല്ലാ വിഷയങ്ങളിൽ എ പ്ലസ്.
- ഹയർസെക്കണ്ടറി പരീക്ഷയിൽ കുട്ടികൾക്ക് ഉന്നത വിജയം
മുൻ സാരഥികൾ
പ്രിൻസിപ്പാളിന്റെ പേര് | വർഷം |
---|---|
............ | |
പി കുമാരൻ | 2006-2010 |
അച്യുതൻ കെ ജി | 2010-2014 |
എം ശങ്കരൻ | 2014-2015 |
രാജേഷ് കുമാർ ആർ എസ് | 2015 - 2021 |
മഞ്ജു കുര്യാക്കോസ് | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു.
- ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു
വഴികാട്ടി
- കാസറഗോഡ് നഗരത്തിലെ തളങ്കരയിലെ പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം.
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരം.
- കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ 3 കിലോമീറ്റർ ദൂരം.
{{#multimaps:12.48592727676234, 74.98870960597904 |zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- 11061
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ