"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:

== കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് ==
== കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് ==
[[പ്രമാണം:48573 80.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
മഹാ പ്രളയം കേരളത്തെ വിഴുങ്ങിയ  കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്.  ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന്  എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി.  രാവിലെ മുതൽമുതൽ തുടങ്ങിയ  ശുചീകരണം.സൂര്യാസ്തമയത്തോടെ  മതിയാക്കി മടങ്ങുമ്പോൾ  എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു.