"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
[[പ്രമാണം:48513 69.png|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]] | [[പ്രമാണം:48513 69.png|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]] | ||
'''കു'''ട്ടികൾക്കു തെരഞ്ഞെടുപ്പിനെ പറ്റി ധാരണ ഉണ്ടാകാൻ വേണ്ടി നടത്തിയ പ്രവർത്തനം . 7 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഉണ്ടായിരുന്നു മത്സര രംഗം.എല്ലാംസ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടന്നു.ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുത്തുക്രമസമാധാന പരിപാലനം G.H.S.Sലെ S.P.C ഏറ്റെടുത്തു. ഫലപ്രഖ്യാപനവും സ്റ്റുഡന്റ് ഓഫീഷ്യൽ നിർവ്വഹിച്ചു.ലിൻഹ സ്ക്കൂൾ ലീഡറായും,ഫാത്തിമ ഹിബ സി ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു,മറ്റു കുട്ടികൾക്ക് ഓരോ ക്ലബുകളുടെയും ചുമതലകൾ നൽകി. | '''കു'''ട്ടികൾക്കു തെരഞ്ഞെടുപ്പിനെ പറ്റി ധാരണ ഉണ്ടാകാൻ വേണ്ടി നടത്തിയ പ്രവർത്തനം . 7 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഉണ്ടായിരുന്നു മത്സര രംഗം.എല്ലാംസ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടന്നു.ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുത്തുക്രമസമാധാന പരിപാലനം G.H.S.Sലെ S.P.C ഏറ്റെടുത്തു. ഫലപ്രഖ്യാപനവും സ്റ്റുഡന്റ് ഓഫീഷ്യൽ നിർവ്വഹിച്ചു.ലിൻഹ സ്ക്കൂൾ ലീഡറായും,ഫാത്തിമ ഹിബ സി ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു,മറ്റു കുട്ടികൾക്ക് ഓരോ ക്ലബുകളുടെയും ചുമതലകൾ നൽകി. | ||
== കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് == | |||
മഹാ പ്രളയം കേരളത്തെ വിഴുങ്ങിയ കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്. ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന് എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി. രാവിലെ മുതൽമുതൽ തുടങ്ങിയ ശുചീകരണം.സൂര്യാസ്തമയത്തോടെ മതിയാക്കി മടങ്ങുമ്പോൾ എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു. | |||