സെന്റ് ആന്റണീസ് എൽ പി എസ് പാദുവ (മൂലരൂപം കാണുക)
12:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി. | പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി. | ||
== മുൻ പ്രധമാധ്യാപകർ == | == മുൻ പ്രധമാധ്യാപകർ == |