"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 83: വരി 83:
*  മോറൽ ക്ലബ്‌
*  മോറൽ ക്ലബ്‌


  കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സി. ടെസ്സി ജോസിൻറെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ നടത്തുന്നു.
  കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ റൂബി ൻറെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ നടത്തുന്നു.


* ഒറെറ്ററി ക്ലബ്
* ഒറെറ്ററി ക്ലബ്
വരി 99: വരി 99:
*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌
*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌


കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവർത്തനൾ നടത്തുന്നു.ഇതിനു സി. എൽസമ്മ ജോർജ് നേതൃത്വം നൽകുന്നു.
കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവർത്തനൾ നടത്തുന്നു.ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.


*പരിസ്‌ഥിതിക്ലബ്‌
*പരിസ്‌ഥിതിക്ലബ്‌

12:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
[[File:‎
St.Joseph'sManiyankunnu
|350px|upright=1]]
വിലാസം
മണിയം കുന്ന്

പനച്ചിപ്പാറ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം01 - 05 - 1905
വിവരങ്ങൾ
ഫോൺ0482 2272887
ഇമെയിൽsjmaniamkunnu2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്32242 (സമേതം)
യുഡൈസ് കോഡ്32100200702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ199
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ199
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സിന്ധു ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോയി ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ജോസഫ്
അവസാനം തിരുത്തിയത്
29-01-202232242-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* ക്ലീൻ & സേഫ് ക്യാബസ്
* ഇക്കോ ഫ്രെണ്ട് ക്യാബസ്
* ഇന്റർനെറ്റ് സൌകര്യം
* കമ്പ്യൂട്ടർ ലാബ്
* ലൈബ്രറി
* കളിസഥലം
* പച്ചക്കറിതോട്ടം
* പൂന്തോട്ടം
* സ്റ്റോർ
* ചുറ്റുമതിൽ & ഗേറ്റ്
* ഹെൽത്ത്‌ കോർണർ & നഴ്സിംഗ് സർവിസ്
* വൈദൃുതികരിച്ച ക്ലാസ്സ്‌ മുറികൾ

==പാഠ്യേതര പ്രവർത്തനങ്ങൾ

  • മോറൽ ക്ലബ്‌
കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ റൂബി ൻറെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ നടത്തുന്നു.
  • ഒറെറ്ററി ക്ലബ്
 കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌    പ്രവർത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു.ഇതിനു സി. മേരി ആൻറണി നേതൃത്തം നൽകുന്നു.
  • ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രമനോഭാവവും നീരീകഷ്ണപടവും വളർത്തുന്നതിനു അനുയോജൃമായ പ്രവർത്തനങൾ ശ്രീമതി ജൂലി അലക്സിൻറെ മേൽനോട്ടത്തിൽ നടത്തുന്നു.
  • ഗണിത ക്ലബ്‌

ഗാനിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്ദകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും ഉതകുന്ന പ്രവർത്തനൾക്ക് ശ്രീമതി മെർലിൻ സി ജേക്കബ്‌ നേതൃത്വം നൽകുന്നു.

  • മ്യൂസിക്‌ &ഡാൻസ് ക്ലബ്‌

കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവർത്തനൾ നടത്തുന്നു.ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.

  • പരിസ്‌ഥിതിക്ലബ്‌

പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ്‌ അംഗങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  2015-2016
  • ഉപജില്ലാ സോഷ്യൽസയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ സെക്കന്റ്‌.
  • ഡി സി എൽ ഐ കൃു പരീക്ഷയിൽ 126 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് CASH അവാർഡും.
  • മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി.
  • ഉപജില്ലാ കലോത്സവത്തിൽ LP, UP വിഭാഗം ഓവറോൾ സെക്കന്റ്‌.
  • K C S L റാലിയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റും CASH അവാർഡും കരസ്ഥമാക്കി.
  • ചൊക്ലേററ് ക്വിസ് മത്സരത്തിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ.
  • B R C ,C R C ഗണിത നാടകത്തിൽ ഓവറോൾ ഫസ്റ്റ് .
   2016-2017
  • ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ്‌.
  • ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്‌.
  • ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം ഓവറോൾ സെക്കന്റ്‌.
  • ഉപജില്ല കലോത്സവത്തിൽ UP വിഭാഗം ഓവറോൾ തേർഡ്.
  • D C L റ്റാലൻറ് ഫെസ്റ്റ് ARUVITHURA മേഖലയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല സോഷ്യൽ സയൻസ് ക്വിസിൽ ഓവറോൾ ഫസ്റ്റ്.
  • ഉപജില്ല സ്പോർട്സ് മത്സരത്തിൽ മാർച്ച്‌ ഫാസ്റ്റ് ഇനത്തിൽ ഓവറോൾ ഫസ്റ്റ്.
  • D C L IQ പരീക്ഷയിൽ LP വിഭാഗം 4 കുട്ടികൾ CASH അവാർഡും UP വിഭാഗം 96 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}