"ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46047 (സംവാദം | സംഭാവനകൾ)
No edit summary
46047 (സംവാദം | സംഭാവനകൾ)
വരി 267: വരി 267:


Mentors ഈ കുട്ടികളുടെ  ഭവനങ്ങൾ സന്ദർശിക്കുന്നു
Mentors ഈ കുട്ടികളുടെ  ഭവനങ്ങൾ സന്ദർശിക്കുന്നു
'''17.റെഡ് ക്രോസ്'''
അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസ് ൻ്റെ കുട്ടികളുടെ വിഭാഗമായ ജൂനിയർ റെഡ് ക്രോസ് ൻ്റ് ഒരു യൂണിറ്റ്ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു കൊണ്ട് മികച്ച പൗരനമാരായി മാറാനുള്ള പ്രവർത്തന
പദ്ധതി യിൽ കുട്ടികൾ അതീവ താൽപര്യത്തോടെ പ്രവർത്തിക്കുന്നു. എ, ബി, സി എന്നിങ്ങനെ 3  ലെവലുകളിലായി അറുപതോളം കേഡറ്റ് കൾ ഈ സ്കൂളിൽ പ്രവർത്തനം കാഴ്ച വെയ്ക്കുന്നു
'''18.ലിറ്റിൽ കൈറ്റ്സ്'''
     വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തി ആക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.
സാങ്കേതികവിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെയും  ആകാംഷയോടെയുമാണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്.ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി നൈപുണികൾ വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി സാധ്യതകൾ തിരിച്ചറിഞ്ഞ് അതിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർധിപ്പിക്കാനുള്ള പരിശീലന പരിപാടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
*
*
----
----