"എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
P38413 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
'''<big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നാരങ്ങാനം - വട്ടക്കാവ്എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് 1913 ൽ സ്ഥാപിതമായ എം.ഡി.എൽ.പി.സ്കൂൾ നാരങ്ങാനം</big>'''
'''<big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നാരങ്ങാനം - വട്ടക്കാവ്എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് 1913 ൽ സ്ഥാപിതമായ എം.ഡി.എൽ.പി.സ്കൂൾ നാരങ്ങാനം</big>'''
== '''ചരിത്രം''''==
== '''ചരിത്രം''''==
<small>.20-ാം നൂറ്റാണ്ടിന്റെ  ആദ്യപാദത്തിൽ ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന നാരങ്ങാനത്തിന്റെ മണ്ണിൽ വട്ടകൾ കൂട്ടമായി നിന്ന കാവിന്റെ അടുത്തു നിന്നും പരിശുദ്ധ ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി സഭയുടെ ഗാനകോകിലം പുത്തൻകാവിൽ കൊച്ചുതിരുമേനി(മാർ പീലക്സിനോസ് ) 15 സെന്റ് സ്ഥലം ദാനമായി വാങ്ങുകയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു പള്ളിക്കൂടം പണിത് അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്ന്യാസോസ് രണ്ടാമൻ തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്നേക്ക് 108 വർഷം പിന്നിടുകയാണ്. ആരംഭഘട്ടത്തിൽ ഓലകെട്ടിയ പള്ളിക്കൂടമായിരുന്നത് പിൽക്കാലത്ത് 10 സെന്റ് സ്ഥലം കൂടി വാങ്ങി 1967 ൽ 46 അടി നീളത്തിൽ ഒരു കെട്ടിടം കൂടി പണിത് കൂട്ടിച്ചേർത്താണ് ഓടിട്ട് ഇന്നത്തെ രൂപത്തിലായത്</small>'''<small>.</small>
<big>.20-ാം നൂറ്റാണ്ടിന്റെ  ആദ്യപാദത്തിൽ ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന നാരങ്ങാനത്തിന്റെ മണ്ണിൽ വട്ടകൾ കൂട്ടമായി നിന്ന കാവിന്റെ അടുത്തു നിന്നും പരിശുദ്ധ ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി സഭയുടെ ഗാനകോകിലം പുത്തൻകാവിൽ കൊച്ചുതിരുമേനി(മാർ പീലക്സിനോസ് ) 15 സെന്റ് സ്ഥലം ദാനമായി വാങ്ങുകയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു പള്ളിക്കൂടം പണിത് അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്ന്യാസോസ് രണ്ടാമൻ തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്നേക്ക് 108 വർഷം പിന്നിടുകയാണ്. ആരംഭഘട്ടത്തിൽ ഓലകെട്ടിയ പള്ളിക്കൂടമായിരുന്നത് പിൽക്കാലത്ത് 10 സെന്റ് സ്ഥലം കൂടി വാങ്ങി 1967 ൽ 46 അടി നീളത്തിൽ ഒരു കെട്ടിടം കൂടി പണിത് കൂട്ടിച്ചേർത്താണ് ഓടിട്ട് ഇന്നത്തെ രൂപത്തിലായത്'''.'''</big>


== '''ഭൗതികസൗകര്യങ്ങൾ''''==                                                                                           
== '''ഭൗതികസൗകര്യങ്ങൾ''''==                                                                                           
"https://schoolwiki.in/എം_.ഡി_.എൽ_.പി_.എസ്സ്_നാരങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്