"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Swathipv (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ഭൗതിക സൗകര്യങ്ങൾ'''
 
* 4 ബ്ലോക്കുകളിലായി 15 ക്ലാസ് റൂമുകളും ഓഫീസ് റൂമും.
* കലവറയോട് കൂടിയ അടുക്കള.
* ആധുനിക സൗകര്യങ്ങളോട് കൂടിയ മൂത്രപ്പുര.
* ഭിന്നശേഷിക്കുട്ടികൾക്കായുള്ള പ്രത്യേക ഭൗതികസൗകര്യങ്ങൾ.
* ജൈവ വൈവിധ്യപാർക്ക്.
* എല്ലാ ക്ലാസ് റൂമും സ്മാർട്ട് ക്ലാസ് റൂം .
* കെട്ടുറപ്പുളള ചുറ്റുമതിൽ.
* വിശാലനായ കളിസ്ഥലം .
* ഗണിത-ശാസ്ത്ര ലാബ്.
* റേഡിയോ സ്റ്റേഷൻ.