"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/വിനോദ സഞ്ചാര കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
===<b>വെള്ളാണിക്കൽ പാറമുകൾ</b>===
===<b>വെള്ളാണിക്കൽ പാറമുകൾ</b>===
<big>വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല. ചരിത്രപ്രധാനമായ ഇടം കൂടിയാണ്. പണ്ട് വെള്ളാണിക്കൽ- ആലിയാട്- വേ​ങ്ങാട് പ്രദേശങ്ങൾ വനമേഖലയായിരുന്നുവെന്ന് ചരിത്രം പറയുന്നു. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുണ്ടായിരുന്ന പാറമുകൾ മേഖലയിൽ ഒരു വൻ അ‌ഗ്നിബാധയുണ്ടാകുകയും വൃക്ഷങ്ങൾ കത്തിനശിക്കുകയുമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആദിവാസി വിഭാഗമായ കാണിക്കർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാറമുകളിലെ അ‌മ്പലത്തിൽ പൂജകൾ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള അ‌വരുടെ പൂജകൾ ഇപ്പോഴും നിലനിർത്താൻ ഈ തലമുറയും ശ്രദ്ധിക്കുന്നുണ്ട്.രണ്ടാംലോക മഹായുദ്ധാനന്തരം കുറച്ചുനാൾ പാറമുകൾ ഇന്ത്യൻ പട്ടാളത്തിന്റെ ക്യാമ്പായി വർത്തിച്ചിരുന്നു. അ‌തിന്റെ അ‌വശിഷ്ടങ്ങൾ പാറമുകളിൽ ഇപ്പോഴും കാണാൻ സാധിക്കും. അ‌ന്ന് പട്ടാളക്കാർ തങ്ങളുടെ നിരീക്ഷണത്തിനായി തൊട്ടപ്പുറമുള്ള മല ഉപയോഗിക്കുകയും അ‌വിടെ ഒരു കൊടി നാട്ടുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ ആ മല കൊടിതൂക്കി കുന്ന് എന്ന പേരിൽ അ‌റിയപ്പെട്ടു. പാറമുകളിലെത്തുന്നവരെ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഇടം കൂടിയാണ് കൊടിതൂക്കി മല.മഹാകവി കുമാരനാശാന്റെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വെള്ളാണിക്കൽ പാറമുകൾ. ബ്രിട്ടീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വേളയിലും കല്ലറ- പാങ്ങോട് സമരം നടന്ന വേളയിലും നൂറുകണക്കിന് സ്വാത്രന്ത്യ സമര പോരാളികൾ ഒളിച്ചു താമസിച്ചിരുന്ന ഇടം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ പ്രദേശം. അ‌പൂർവ്വമായ ഔഷധച്ചെടികളാൽ സമ്പന്നമാണ് ഈ പ്രദേശം. ശുദ്ധമായ വായുവും സമാധാനം നിറഞ്ഞ അ‌ന്തരീക്ഷവും വെള്ളാണിക്കൽ പാറമുകളിനെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.</big>

<gallery mode="packed" heights="200">
<gallery mode="packed" heights="300">
42021 190876.jpg
42021 190876.jpg
</gallery>
</gallery>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464088" എന്ന താളിൽനിന്ന് ശേഖരിച്ചത്