"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

715 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 438: വരി 438:
                     ലഹരി കേവലം മാനസികമായ ഒരു തോന്നൽ മാത്രമാണ്. ദോഷകരമായ എല്ലാ ലഹരികളെയും അകറ്റി നിർത്താൻ നമുക്കു കഴിയും . വായനയിലും കളിയിലും പാട്ടിലുമൊക്കെ ലഹരിയാവാമല്ലോ . ആയുസ്സ് കുറയ്ക്കുന്ന എല്ലാത്തരം ലഹരികളും ഉപേക്ഷിച്ച് ആയുസ്സ് കൂട്ടുന്ന പോസിറ്റീവ് ലഹരിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക.  

എൻ സി സി യുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ റാലി നടത്തി.

<gallery>
പ്രമാണം:13017-101.jpg
പ്രമാണം:13017-79.jpg
പ്രമാണം:13017 204.jpg| റിപ്പബ്ളിക് ദിനാഘോഷം
</gallery>

==ഫോട്ടോ ഗാലറി==
==ഫോട്ടോ ഗാലറി==
വരി 477: വരി 471:
അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂൾ 17-18അദ്ധ്യയനവർഷത്തിൽ 8ാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പഠന പിന്നോക്കമുള്ള 50 കുട്ടികളെ എഴുത്ത് പരീക്ഷ നടത്തി കണ്ടെത്തുകയായിരുന്നു. ഈ അമ്പത് കുട്ടികൾക്ക് അധികം ഒരു മണിക്കൂർ കണക്ക് ക്ലാസ്സുകളായിരുന്നു നൽകിയിരുന്നത് 80 വർക്ക് ഷീറ്റുകളാണ് ചാലഞ്ചിനായി തയ്യാറാക്കിയിരുന്നത് . പഠനത്തോട് തീരേ വിമുകത കാണിക്കാതിരുന്ന കുട്ടികൾ പോലും ചാലഞ്ച് വർക്ക് ഷീറ്റുകൾ ആവേശത്തോടെ ചെയ്തു തീർക്കാൻ അവരുടെ ഒഴിവു സമയങ്ങളിലും ചാലഞ്ച് ക്ലാസ്സുമുറിയിലെത്തി . ഇടവിട്ട് മോട്ടിവേഷൻ ക്ലാസ്സ് നൽകിയതിനാൽ കൊഴുഞ്ഞുപോക്കും ഉണ്ടായില്ല . ഓരോ ഘട്ടത്തിലും പഠന പുരോഗതി വിലയിരുത്തപ്പെട്ടു .എം മധുസൂദനൻ , വി കെ സർജിത്ത് , രാജേഷ് വാര്യർ എന്നിവർ നേതൃത്വം നൽകി . തുടർ ക്ലാസ്സുകൾ ഈ വർഷവും നടക്കുന്നതാണ് .   

<br>
<br>
== സോഷ്യൽ സയൻസ് ക്ളബ്ബ് ==
ജൂലൈ 5-ാം തീയ്യതി ഓൺലൈനായി ഉദ്ഘാടനം നടത്തുകയും 250 ഓളം കുട്ടികൾ അംഗങ്ങളായി.  ക്ളബ്ബ് കൺവീനർ ശ്രീമതി പി രജന. വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  പ്രബന്ധ മത്സരം, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണ മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ.  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമര സേനാനികളുടെ ചിത്ര ആൽബം തയ്യാറാക്കി. 

=ഐ ടി ക്ലബ്=
=ഐ ടി ക്ലബ്=
1,101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463713" എന്ന താളിൽനിന്ന് ശേഖരിച്ചത്