"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
# രാജാ രവിവർമ ആർട്ട്‌ ഗാലറി
# രാജാ രവിവർമ ആർട്ട്‌ ഗാലറി
# ജടായുപ്പാറ
# ജടായുപ്പാറ
# തംബുരട്ടിപാറാ'''
# തംബുരട്ടിപാറ'''
# ഗണപതിപ്പാറ
'''<big>ഗ്രാമപഞ്ചായത്തുകൾ</big>'''
'''<big>ഗ്രാമപഞ്ചായത്തുകൾ</big>'''
'''
'''
വരി 55: വരി 56:
                                 ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത്  
                                 ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത്  
                         തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ്  എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ  എതിർപ്പ് വർധിച്ചപ്പോൾ  രണ്ടു പേരുംകൂടി    ഈ പറയിലുള്ള ഗുഹയിൽ  രണ്ടു പേരുംകൂടി    ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു

                           അവലംബം എന്റെ ദേശം      <b>    കിളിമാനൂർ രമാകാന്തൻ[[പ്രമാണം:42024-kmr.jpg|thumb|കിളിമാനൂർ രമാകാന്തൻ]]
                           അവലംബം എന്റെ ദേശം      <b>    കിളിമാനൂർ രമാകാന്തൻ
                         
'''[[പ്രമാണം:42024-kmr.jpg|thumb|കിളിമാനൂർ രമാകാന്തൻ]] ഗണപതിപ്പാറ'''
 
കിളിമാനൂരിലെ മറ്റൊരു ആകർഷണമാണ് '''ഗണപതിപ്പാറ .''' കിളിമാനൂർ തട്ടത്തുമലയ്ക്ക്  അടുത്ത് കൈലാസം കുന്ന് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്..1968 ൽ കെ കെ  വർമ തമ്പുരാൻ (കിളിമാനൂർ കേരള വർമ )പണികഴിപ്പിച്ചു...2019ൽ പുനഃ പ്രതിഷ്ഠ  നടത്തി പുതിയ ക്ഷേത്രം നിർമിച്ചു.. കിളിമാനൂർ കൊട്ടാരം വക ക്ഷേത്രം ആണ്.. പ്രധാന ദേവൻ ഗണപതി ആണ്..ആയിരവില്ലിയും ഗണപതിയും തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്ന രണ്ടു ശ്രീകോവിലുകളോട് കൂടിയ ക്ഷേത്രം..കൈലാസം കുന്നു എന്ന സ്ഥലത്തായതിനാൽ കൈലാസം ശ്രീ ശക്തിഗണപതി ക്ഷേത്രം എന്ന് അറിയപ്പെടുന്നു.. പ്രദേശ വാസികൾ ഗണപതിപാറ എന്നും പറയുന്നു.. വളരെ മനോഹരമായ പ്രദേശം ആണ് ഇവിടം.. ജടായു പാറ ഇതിനടുത്താണ്.. ഇവിടെ നിന്നാൽ ജടായു പാറ കാണാം... കൂടാതെ പൊന്മുടി... വർക്കല ബീച് എന്നിവയും ഇവിടെ നിന്നാൽ കാണാം.. നല്ല തണുത്ത കാലാവസ്ഥ ആണ്.
1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463329" എന്ന താളിൽനിന്ന് ശേഖരിച്ചത്