"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''<big>ഓഡിറ്റോറിയം</big>''' | '''<big>ഓഡിറ്റോറിയം</big>''' | ||
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്. | അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.<gallery> | ||
പ്രമാണം:AUDI1 43034.png | |||
<big>'''കോ- ഓപ്പറേറ്റീവ് സൊസൈറ്റി'''</big> | പ്രമാണം:AUD2 43034.png | ||
പ്രമാണം:AUD3 43034.png | |||
പ്രമാണം:AUD4 43034.png | |||
പ്രമാണം:AUD5 43034.png | |||
</gallery><big>'''കോ- ഓപ്പറേറ്റീവ് സൊസൈറ്റി'''</big> | |||
സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്. | സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്. | ||