"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
No edit summary
26058 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}
}}
'''ആമുഖം'''
'''ആമുഖം'''
തോപ്പുംപടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡീസ് സി.ജി.എച്ച്. എസ്സ്ജില്ലയിൽ
പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡീസ് സി.ജി.എച്ച്. ഈ വിദ്യാലയം എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ  ഉൾപ്പെടുന്നു.


പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡീസ് സി.ജി.എച്ച്.  
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം  മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ 1934 - ൽ സ്ഥാപിതമായതാണ് .


ഈ വിദ്യാലയം എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ  ഉൾപ്പെടുന്നു.
സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു.
 
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം  മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ 1934 - ൽ സ്ഥാപിതമായതാണ് .സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു.


സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ  ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ  ഔവർ ലേഡീസ്  ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.  
സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ  ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ  ഔവർ ലേഡീസ്  ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.