ഗവ.യു പി എസ് ഇളമ്പള്ളി (മൂലരൂപം കാണുക)
01:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.[[ഗവ.യു പി എസ് ഇളമ്പള്ളി/ചരിത്രം|കൂടുതൽ അറിയാം]]<nowiki/>വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി [[ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | * വിദ്യാരംഗം കലാ സാഹിത്യ വേദി [[ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] | ||
* ഹിന്ദി ക്ലബ് | |||
* സംസ്കൃതം കൗൺസിൽ | |||
* ഗണിതക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
*സയൻസ് ക്ലബ് | *സയൻസ് ക്ലബ് | ||
*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ | *പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ | ||
27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു; കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു | 27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി.കൂടുതൽ അറിയാം 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു; കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു | ||
[[പ്രമാണം:31320 PVSY.jpg|150px|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:31320 PVSY.jpg|150px|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:31320 PVSY1.jpg|150px|ലഘുചിത്രം|ശൂന്യം]] | [[പ്രമാണം:31320 PVSY1.jpg|150px|ലഘുചിത്രം|ശൂന്യം]] |