"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
== വിദ്യാലയചരിത്രം ==
== വിദ്യാലയചരിത്രം ==
ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണം'''പെരുങ്കുളം'''എൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം  വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന '''അയ്യപ്പൻകാവിൽ നിന്നാണ്''' വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി.

=== സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം ===
* ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറുമുമുള്ള പാചകപ്പുര നൽകിയത്.2019
* മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
* കർട്ടൻ സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
* പോഡിയം സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
* സ്റ്റേജിലെ 250 കസേരകൾ സംഭാവന ചെയ്തത് നെയ്യാർഡാമിലെ ശിവാനന്ദാശ്രമം
* ഫർണിച്ചർ ജില്ലാപഞ്ചായത്ത്
* പഴയ ഓഡിറ്റോറിയം മന്ത്രി ശ്രീ.ജി.കാർത്തികേയൻ തന്ന ഫണ്ടാണ്.
* എസ്.എസ്.എ ആൺകുട്ടികളുടെ ശുചിമുറി തന്നത്.
* എസ്.എസ്.എ- മൂന്നു മുറികളുള്ള കെട്ടിടം
* പ്രധാന കെട്ടിടത്തിലെ പഴയ ടോയ്‍ലറ്റ് ജില്ലാകളക്ടർ ഫണ്ടുപയോഗിച്ചുള്ളതാണ്.
* 2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
* ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.

= വീരണകാവിന്റെ ചരിത്രം =
= വീരണകാവിന്റെ ചരിത്രം =