"എ.എൽ.പി.എസ്. തോക്കാംപാറ/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
<gallery>
പ്രമാണം:18405-57.JPG|വായനാദിനാചരണം
</gallery>

00:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാനും പഠനം രസകരമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെനടത്തിവരുന്നത്. അറബി ഭാഷ ദിനാചരണം, കൈയെഴുത്ത് പ്രതി നിർമ്മാണം, അറബി ഫെസ്റ്റ് സംഘടിപ്പിക്കൽ, ഭാഷാവിനിമയ ശേഷി വർദ്ധിപ്പിക്കാനാവശ്യമായ നാടകാവതരണം തുടങ്ങിയവയ്ക്ക് അറബി ക്ലബ് നേതൃത്വംനൽകി വരുന്നു.

പോസ്റ്ററുകൾ

ചിത്രങ്ങൾ