Jump to content
സഹായം

"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്.

അന്നത്തെ ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
അന്നത്തെ എ.ഇ.ശ്രീമതി മാധവി ടീച്ചർ,ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
[[പ്രമാണം:18431 eco 4.jpg|ഇടത്ത്‌|ലഘുചിത്രം|എ.ഇ.ഒ ശ്രീമതി മാധവി ടീച്ചർ മഴക്കുഴി നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 eco 3.jpg|ലഘുചിത്രം|പരിസ്ഥിതി ദിന റാലി]]
 
==== പരിസ്ഥിതി ദിനം - 2014 ====
==== പരിസ്ഥിതി ദിനം - 2014 ====
വരി 74: വരി 85:
=== ഭീമൻ ഗണിതം ===
=== ഭീമൻ ഗണിതം ===
ദേശീയ ഗണിത വർഷത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗണിത ക്ലബ്ബ് പുറത്തിറക്കിയ ഭീമൻ ഗണിതം പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കുട്ടികളുടെ ഗണിതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ലളിതമായ പ്രവർത്തനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം

[[പ്രമാണം:18431 maths ഭീമൻ.jpg|നടുവിൽ|ലഘുചിത്രം|ഭീമൻ ഗണിതം പുറം ചട്ട]]

=== വളരുന്ന ഗണിതപ്പെട്ടി ===
=== വളരുന്ന ഗണിതപ്പെട്ടി ===
1,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461475" എന്ന താളിൽനിന്ന് ശേഖരിച്ചത്