"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) content added
വരി 202: വരി 202:
</gallery>                       ഗ്രാമപഞ്ചായത്ത്, എസ്.എസ്. എ മുതലായ ഏജൻസികളിൽ നിന്നും വിവിധ കാലങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മേൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധ വേസ്റ്റ് ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്...
</gallery>                       ഗ്രാമപഞ്ചായത്ത്, എസ്.എസ്. എ മുതലായ ഏജൻസികളിൽ നിന്നും വിവിധ കാലങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മേൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധ വേസ്റ്റ് ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്...

പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു....  ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്...  കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ  കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച്    മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ  പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ  കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും....  

💥💥💥💥💥💥💥💥💥
 
== '''പഠന സഹായ വിതരണം''' ==
<small>💥💥💥💥💥💥💥💥</small>
 
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും  ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു...
 
      പെട്ടെന്ന് ഒരു സാമ്പത്തിക സമാഹരണം അദ്ധ്യാപകർക്ക് മാത്രം സാധ്യമാകുന്ന കാര്യമല്ലാ യിരുന്നു...
[[പ്രമാണം:14871 2022 gups padanasahayam.jpeg|ലഘുചിത്രം]]
പൊതു സമൂഹത്തിൻറെ കൂടി സഹായം ഈ അവസരത്തിൽ തേടുക എന്നത് ഞങ്ങളുടെ മനസ്സിൽ ഒരു ആശയമായി പൊന്തിവന്നു... അങ്ങനെ ഫേസ്ബുക്ക് എന്ന മാധ്യമം വഴി സാഹചര്യം വിശദീകരിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇടുകയും സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തു.. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട മൊയക്കുന്നുകാർ എന്ന വാട്സാപ്പ് കൂട്ടായ്മ ഇക്കാര്യത്തിൽ സഹായവുമായി മുന്നോട്ടു വന്നു...അവരുടെ നേതൃത്വത്തിൽ കുറേ വ്യക്തികളെ സമീപിക്കുകയും, സാമ്പത്തിക സഹായം അഭ്യർഥിക്കുകയും ചെയ്തു...
 
    പ്രതീക്ഷിച്ചതിൽ അധികമായി ഞങ്ങൾക്ക് സഹായം ലഭിച്ചു.. ഏകദേശം 60,000 രൂപയോളം മുടക്കി 8 ടിവി വാങ്ങുവാനായി ഈ പ്രാഥമികഘട്ടത്തിൽ സാധിച്ചു... ഇവ എട്ടു കുടുംബങ്ങളിലേക്ക് പിന്നീട് പൊതു സമൂഹത്തിൻറെ കൂടി സഹകരണത്തോടെ വിതരണംചെയ്തു. ഹെഡ്മാസ്റ്റർ സി ബാലകൃഷ്ണൻ, അബ്ദുൾ ബഷീർ മാസ്റ്റർ, ജിജോ ജേക്കബ് എന്നീ അധ്യാപകർ ഈ പ്രവർത്തനത്തിൽ 
 
നേതൃത്വം കൊടുക്കുവാനായി ഉണ്ടായിരുന്നു....
 
        ആദ്യഘട്ട   പഠന സഹായ വിതരണം സാക്ഷാത്ക്കരിച്ചതിനെ തുടർന്ന്, പിന്നീട് സ്കൂൾ ഫണ്ടിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി അഞ്ചിലധികം മൊബൈൽഫോണുകൾ വിതരണം ചെയ്യപ്പെട്ടു... ഞങ്ങൾക്ക് താങ്ങും തണലുമായി നിന്ന പൊതുസമൂഹത്തിന്, പ്രത്യേകിച്ച് മൊയക്കുന്നുകാർ എന്ന വാട്സപ്പ് കൂട്ടായ്മയ്ക്ക് ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്.... 

== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==