"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
[[പ്രമാണം:42011 sam kampadi.png|ലഘുചിത്രം|കമ്പടികളി]] | [[പ്രമാണം:42011 sam kampadi.png|ലഘുചിത്രം|കമ്പടികളി]] | ||
[[പ്രമാണം:42011 sam kathirukala.png|ലഘുചിത്രം|കതിരുകാള]] | [[പ്രമാണം:42011 sam kathirukala.png|ലഘുചിത്രം|കതിരുകാള]] | ||
കീഴാളരുടെ തനത് കലാരൂപങ്ങൾ ആയ കമ്പടികളി, തേരുവിളക്ക് കളി തുടങ്ങിയ വിയർപ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങൾ മേലാളരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. ഇളമ്പ പള്ളിയറ ക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ മാത്രം നടത്തപ്പെടുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങൾക്കപ്പുറമുള്ളവരെ പോലും ആകർഷിച്ചുകൊണ്ടിരിക്കുന്നു. താഴെ ക്ഷേത്രത്തോട് ചേർന്ന് ഒരു പള്ളിയറ ഉണ്ടായിരുന്നു. | കീഴാളരുടെ തനത് കലാരൂപങ്ങൾ ആയ കമ്പടികളി, തേരുവിളക്ക് കളി തുടങ്ങിയ വിയർപ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങൾ മേലാളരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. ഇളമ്പ പള്ളിയറ ക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ മാത്രം നടത്തപ്പെടുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങൾക്കപ്പുറമുള്ളവരെ പോലും ആകർഷിച്ചുകൊണ്ടിരിക്കുന്നു. താഴെ ക്ഷേത്രത്തോട് ചേർന്ന് ഒരു പള്ളിയറ ഉണ്ടായിരുന്നു. | ||
[[പ്രമാണം:4201 kaliyoottu.jpeg|left|ലഘുചിത്രം|കാളിയൂട്ട്]] | |||
ഇളമ്പ ഏറത്ത് പള്ളിയറ ക്ഷേത്രത്തോടനുബന്ധിച്ച് പ്രമാണിമാരായ ഇളമ്പയിൽ പോറ്റിമാരുടെ ഗ്രാമം സ്ഥിതി ചെയ്തിരുന്നു. എട്ടുവീട്ടിൽ പിള്ളമാരോടു ചേർന്ന് പോറ്റിമാർ മാർത്താണ്ഡവർമ്മയ്ക്കെതിരായി കലാപമുണ്ടാക്കിയതിന്റെ ഫലമായി മാർത്താണ്ഡവർമ്മ അധികാരം ഉറപ്പിച്ച ശേഷം പോറ്റിമാരുടെ വംശം നശിപ്പിച്ചതായും അതോടെ താഴെ ഇളമ്പയുടെ പ്രൗഢി നഷ്ടപ്പെടുകയും തുടർന്ന് പള്ളിയറക്ഷേത്രം കൊട്ടാരത്തിന് സഹായത്തോടെ സ്ഥാപിതമായി എന്നും അനന്തരം കാളിയൂട്ട് മഹോത്സവം ആരംഭിച്ചു എന്നു പറയുന്നു. ആരാധനാലയങ്ങളിൽ ഹൈന്ദവക്ഷേത്രങ്ങളാണ് മുൻനിരയിൽ. അതിൽ തന്നെ സവർണ്ണ അവർണ്ണ ചേരിതിരിവും നിലനിന്നിരുന്നു ക്ഷേത്രങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം മുമ്പുണ്ടായിരുന്ന നാഗമഠം കാവുകളും കുളങ്ങളും പൂർണമായി കുറഞ്ഞു വന്നിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ മൂലം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. | |||
പഴയ പരമ്പരാഗത കാവുകൾ മാറ്റി പുതിയ ക്ഷേത്രങ്ങൾ പണിതതോടുകൂടി കാവുകളോടനുബന്ധിച്ച് ഉണ്ടായിരുന്നു കുളങ്ങളും അപ്രത്യക്ഷമായി. അത് പരിസ്ഥിതിയെ സാരമായി ബാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കാവുകളും കുളങ്ങളും നിലനിർത്തേണ്ടതുണ്ട്. ഉത്സവങ്ങൾ പ്രധാനമായും ഹൈന്ദവക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെട്ടിരുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങൾ നടന്നുവരുന്നു. മുഴുവൻ ജനങ്ങളെയും ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപറമ്പുകളിൽ അരങ്ങേറുന്നത്. ജാതിമതഭേദമെന്യേ ജനങ്ങൾ അവിടെ സമ്മേളിക്കുന്നു.</big> | പഴയ പരമ്പരാഗത കാവുകൾ മാറ്റി പുതിയ ക്ഷേത്രങ്ങൾ പണിതതോടുകൂടി കാവുകളോടനുബന്ധിച്ച് ഉണ്ടായിരുന്നു കുളങ്ങളും അപ്രത്യക്ഷമായി. അത് പരിസ്ഥിതിയെ സാരമായി ബാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കാവുകളും കുളങ്ങളും നിലനിർത്തേണ്ടതുണ്ട്. ഉത്സവങ്ങൾ പ്രധാനമായും ഹൈന്ദവക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെട്ടിരുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങൾ നടന്നുവരുന്നു. മുഴുവൻ ജനങ്ങളെയും ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപറമ്പുകളിൽ അരങ്ങേറുന്നത്. ജാതിമതഭേദമെന്യേ ജനങ്ങൾ അവിടെ സമ്മേളിക്കുന്നു.</big> | ||