"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 152: | വരി 152: | ||
=='''ജൈവപച്ചക്കറി വിളവെടുപ്പ്'''== | =='''ജൈവപച്ചക്കറി വിളവെടുപ്പ്'''== | ||
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു | കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. | ||
[[പ്രമാണം:47039-പച്ചക്കറി വിളവടുപ്പ്.jpeg|പച്ചക്കറി വിളവടുപ്പ്]] | |||
=='''സാന്ത്വനം 2021'''== | =='''സാന്ത്വനം 2021'''== | ||