"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
23:21, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→സ്കൗട്ട്സ്
(ചെ.) (→സ്കൗട്ട്സ്) |
(ചെ.) (→സ്കൗട്ട്സ്) |
||
വരി 1: | വരി 1: | ||
== '''സ്കൗട്ട്സ്''' == | == '''സ്കൗട്ട്സ്''' == | ||
2021 ജൂൺ മാസത്തിൽ സ്കൗട്ട്സ് യൂനിറ്റ് തലത്തിൽ ഓരോ സ്കൗട്ടിന്റെയും '''വീട്ടിലൊരു അടുക്കള തോട്ടം''' നിർമിക്കാനും , ആഗസ്ത് 15 ന് സ്വാതന്ത്ര്യ '''സമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമൽസരം''' ഓൺലൈൻ വഴി സംഘടിപ്പിച്ചു . ഒക്ടോബർ 2 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂനിഫോമിൽ വീടും പരിസരവും വൃത്തിയാക്കി. നവംബർ 14 ശിശുദിനവുമായി ബന്ധപെട്ട് നെഹ്റു തൊപ്പി നിർമാണം, കൊറോണ കാലത്ത് നിർമിച്ച കരകൗശല വസ്തുക്കൾ സ്കൂളിൽ പ്രദർശനത്തിന് വെച്ചു. എല്ലാ വർഷവും നടക്കുന്ന സ്റ്റേറ്റ് ലവൽ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ പത്ത് സ്കൗട്ടുകളെ പങ്കെടുപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന്റെ കുടുംബത്തിന് ബഹുജന പങ്കാളിത്തത്തോടെ നിര്മിച്ചുനൽകിയ '''സ്നേഹഭാവനത്തിന്റെ''' ഗൃഹപ്രവേശനദിനം | 2021 ജൂൺ മാസത്തിൽ സ്കൗട്ട്സ് യൂനിറ്റ് തലത്തിൽ ഓരോ സ്കൗട്ടിന്റെയും '''വീട്ടിലൊരു അടുക്കള തോട്ടം''' നിർമിക്കാനും , ആഗസ്ത് 15 ന് സ്വാതന്ത്ര്യ '''സമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമൽസരം''' ഓൺലൈൻ വഴി സംഘടിപ്പിച്ചു . ഒക്ടോബർ 2 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂനിഫോമിൽ വീടും പരിസരവും വൃത്തിയാക്കി. നവംബർ 14 ശിശുദിനവുമായി ബന്ധപെട്ട് നെഹ്റു തൊപ്പി നിർമാണം, കൊറോണ കാലത്ത് നിർമിച്ച കരകൗശല വസ്തുക്കൾ സ്കൂളിൽ പ്രദർശനത്തിന് വെച്ചു. എല്ലാ വർഷവും നടക്കുന്ന സ്റ്റേറ്റ് ലവൽ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ പത്ത് സ്കൗട്ടുകളെ പങ്കെടുപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന്റെ കുടുംബത്തിന് ബഹുജന പങ്കാളിത്തത്തോടെ നിര്മിച്ചുനൽകിയ '''സ്നേഹഭാവനത്തിന്റെ''' ഗൃഹപ്രവേശനദിനം സ്കൗട്ടുമാർ അവശ്യമായ സേവനങ്ങൾ ചെയ്തു. |