"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 88: വരി 88:
'''മാനേജ്‌മെന്റ്'''
'''മാനേജ്‌മെന്റ്'''


* <br />
* ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്ധ്യാഭ്യാസ പ്രവർത്തനത്തിന് പ്രരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5    ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു.  മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായി Rt. Rev. Dr. Malayil Sabu Koshy യും കോർപ്പറേറ്റ് മാനേജർ ആയി Rev. Sumod C Cheriyan, Rev. Mathew Jilow Ninan ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു.  <br />




128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460108" എന്ന താളിൽനിന്ന് ശേഖരിച്ചത്