"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''<big>സ്കൗട്ട്&ഗൈഡ്</big>''' | |||
സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. 2019-2020 അദ്ധ്യയനവർഷത്തിലാണ് പരുത്തിപ്പള്ളി സ്കൂളിൽ സ്കൗട്ട് &ഗൈഡ് ആരംഭിച്ചത്. കോവിഡ് കാല പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ മരം ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മാസ്കുകൾ നിർമ്മിച്ച് നൽകി. കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്റർ പതിയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വെബ്ബിനാർ നടത്തിയത് പ്രയോജനപ്രദമായിരുന്നു. | സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. 2019-2020 അദ്ധ്യയനവർഷത്തിലാണ് പരുത്തിപ്പള്ളി സ്കൂളിൽ സ്കൗട്ട് &ഗൈഡ് ആരംഭിച്ചത്. കോവിഡ് കാല പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ മരം ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മാസ്കുകൾ നിർമ്മിച്ച് നൽകി. കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്റർ പതിയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വെബ്ബിനാർ നടത്തിയത് പ്രയോജനപ്രദമായിരുന്നു. | ||