"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 136: | വരി 136: | ||
വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു. | വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
=='''കേരളപ്പിറവി ദിനം'''== | |||
ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി. | ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി. | ||
=='''ശിശുദിന ആഘോഷം'''== | |||
ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി. | ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി. | ||
=='''പോഷകത്തണൽ പദ്ധതി'''== | |||
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | ||
=='''ജൈവപച്ചക്കറി വിളവെടുപ്പ്'''== | |||
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു | കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു | ||
=='''സാന്ത്വനം 2021'''== | |||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി | ||
=='''ബൾബ് നിർമ്മാണ പരിശീലനം'''== | |||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി | ||