"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
[[പ്രമാണം:48513 11.jpeg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|കരുവാരകുണ്ട് ഗവ:മോഡൽ എൽ .പി .സ്കൂൾ ഇനിയും മുന്നോട്ടു കുതിക്കട്ടെ]] | [[പ്രമാണം:48513 11.jpeg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|കരുവാരകുണ്ട് ഗവ:മോഡൽ എൽ .പി .സ്കൂൾ ഇനിയും മുന്നോട്ടു കുതിക്കട്ടെ]] | ||
'''2007 ൽ''' പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്. ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിൻറെ സേവന കാലത്ത് സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ് കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്. പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് അക്കാലത്താണ്. തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് ലാബിൽ AC സ്ഥാപിച്ചത്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.2012-13 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി. എ അവാർഡ്(പ്രൈമറി വിഭാഗം രണ്ടാം സ്ഥാനം) സ്‍ക്കൂളിന് ലഭിച്ചു.2019 ൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി കെട്ടിടനിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. 2012-ൽ പ്രി പ്രൈമറി വിഭാഗം വിദ്യാലയത്തിൽ ആരംഭിച്ചു. ഇതേ വർഷം തന്നെ സ്‍ക്കൂളിനെ ഗ്രാമപഞ്ചായത്ത് മോഡൽ സ്‍ക്കൂളായി പ്രഖ്യപിക്കുകയും ചെയ്തു.പ്രിപ്രൈമറിയിൽ അടക്കം 29 അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു. സ്‍ക്കൂൾ ബസ്സ്, സ്മാർട്ട് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്,ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക് തുടങ്ങിയ സംവിധാനങ്ങൾ ഇന്ന് വിദ്യാലയത്തിലുണ്ട് .ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ട് തവണ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജില്ലയിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചു, എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയങ്ങൾ നേടുന്നു.."കൂട്ടിനൊരോമന കുുഞ്ഞാട്"-പദ്ധതി പ്രകാരം 106 കുഞ്ഞാടുകളെ വിതരണം ചെയ്തു. ജൈവ പച്ചക്കറി, കരനെൽകൃഷി തുടങ്ങിയവ സ്‍ക്കൂൾ നടപ്പാക്കുന്ന മാതൃക പദ്ധതികളാണ്. പ്രധാനാധ്യാപകൻ കെ.പി ഹരിദാസൻ,പി.ടി.എ പ്രസിഡന്റ് പി അബ്ദുസലാം, എസ് ,എം,സി ചെയർമാൻ പി എം സബാദ് എന്നിവരാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | '''2007 ൽ''' പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്. ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിൻറെ സേവന കാലത്ത് സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ് കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്. പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് അക്കാലത്താണ്. തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് ലാബിൽ AC സ്ഥാപിച്ചത്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.2012-13 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി. എ അവാർഡ്(പ്രൈമറി വിഭാഗം രണ്ടാം സ്ഥാനം) സ്‍ക്കൂളിന് ലഭിച്ചു.2019 ൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി കെട്ടിടനിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. 2012-ൽ പ്രി പ്രൈമറി വിഭാഗം വിദ്യാലയത്തിൽ ആരംഭിച്ചു. ഇതേ വർഷം തന്നെ സ്‍ക്കൂളിനെ ഗ്രാമപഞ്ചായത്ത് മോഡൽ സ്‍ക്കൂളായി പ്രഖ്യപിക്കുകയും ചെയ്തു.പ്രിപ്രൈമറിയിൽ അടക്കം 29 അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു. സ്‍ക്കൂൾ ബസ്സ്, സ്മാർട്ട് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്,ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക് തുടങ്ങിയ സംവിധാനങ്ങൾ ഇന്ന് വിദ്യാലയത്തിലുണ്ട് .ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ട് തവണ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജില്ലയിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചു, എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയങ്ങൾ നേടുന്നു.."കൂട്ടിനൊരോമന കുുഞ്ഞാട്"-പദ്ധതി പ്രകാരം 106 കുഞ്ഞാടുകളെ വിതരണം ചെയ്തു. ജൈവ പച്ചക്കറി, കരനെൽകൃഷി തുടങ്ങിയവ സ്‍ക്കൂൾ നടപ്പാക്കുന്ന മാതൃക പദ്ധതികളാണ്. പ്രധാനാധ്യാപകൻ കെ.പി ഹരിദാസൻ,പി.ടി.എ പ്രസിഡന്റ് പി അബ്ദുസലാം, എസ് ,എം,സി ചെയർമാൻ പി എം സബാദ് എന്നിവരാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | ||
== ഒരു പ്രളയകാലം == | |||
സ്കൂൾ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു. | |||
ഓഫീസിലെവിലപ്പെട്ടഒട്ടേറെരേഖകൾനാമാവശേഷമായി. സ്കൂൾസൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങി ബഞ്ചുകളും ഡെസ്കുകളും വരെ ചെളിവെള്ളത്തിലൊഴുകി നടക്കുകയായിരുന്നു.പ്രളയാനന്തരം ഒട്ടേറെ ജനപ്രതിനിധികൾ,എം.പിമാരും,എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ വിദ്യാലയം സന്ദർശിച്ചു.കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്ദ്യോഗസ്ഥരും ദുരിതം നേരിട്ടറിഞ്ഞ വ്യക്തികളും സംഘടനകളും നിറഞ്ഞ പിന്തുണ നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരമായിപുതിയവതന്നെ ഓരോരുത്തരും മത്സരബുദ്ധിയോടെ വിദ്യാലയത്തിന് സമ്മാനിച്ചു.പത്രങ്ങളും വൈദ്യുതോപകരണങ്ങളും വെള്ളടാങ്കും എന്നു വേണ്ട പഠനോപകരണങ്ങളും,ഓഫീസ് ആവശ്യത്തിനുള്ള വസ്തുക്കൾ വരെ അഹമഹമിഹയാ എന്ന മട്ടിൽ ഓരോരുത്തരും എത്തിച്ചുതന്നു.'''ഒരു''' പ്രളയത്തിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ആ ദുരന്തനാളുകളിൽ കാണപ്പെട്ടത്. | |||