"നീന്തൽ പരിശീലനം;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('വാതിൽപ്പുറ പഠനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 1: വരി 1:
വാതിൽപ്പുറ പഠനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് നീന്തൽ പരിശീലനം എന്ന ആശയം ഉയർന്നത്. രക്ഷിതാക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഈ ആശയം നടപ്പാക്കുന്നതിലേക്ക് എത്തിച്ചു. സൗജന്യമായാണ് നീന്തൽ പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു അവധിദിവസം ,സ്കൂളിൽ തന്നെയുള്ള അധ്യാപകന്റെ വീട്ടിലെ നീന്തൽ കുളത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനം നൽകാൻ ഒരു അധ്യാപകൻ മാത്രമുള്ളതു കൊണ്ട് നാലാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമാണ് നീന്തൽ പരിശീലനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.   
'''''വാതിൽപ്പുറ പഠനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് നീന്തൽ പരിശീലനം എന്ന ആശയം ഉയർന്നത്. രക്ഷിതാക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഈ ആശയം നടപ്പാക്കുന്നതിലേക്ക് എത്തിച്ചു. സൗജന്യമായാണ് നീന്തൽ പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു അവധിദിവസം ,സ്കൂളിൽ തന്നെയുള്ള അധ്യാപകന്റെ വീട്ടിലെ നീന്തൽ കുളത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനം നൽകാൻ ഒരു അധ്യാപകൻ മാത്രമുള്ളതു കൊണ്ട് നാലാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമാണ് നീന്തൽ പരിശീലനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.'''''  


[https://www.facebook.com/100002685679965/posts/2361177023981797/?d=n കൂടുതൽ  കാണാൻ ;]
[https://www.facebook.com/100002685679965/posts/2361177023981797/?d=n '''''<u>കൂടുതൽ  കാണാൻ ;</u>''''']
 
[[പ്രമാണം:Swim2k20(1).jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]]
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459673" എന്ന താളിൽനിന്ന് ശേഖരിച്ചത്