"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:

===പ്ലാറ്റിനം ജൂബിലി===
===പ്ലാറ്റിനം ജൂബിലി===
[[പ്രമാണം:Souvenier 2014 below 2mb.jpg]]
[[പ്രമാണം:Souvenier 2014 below 2mb.jpg|thumb|right|260px|പ്ലാറ്റിനം ജൂബിലി സുവനീർ ]]
വിദ്യാലയത്തിന്റെ 75 വർഷം പിന്നിട്ടപ്പോൾ പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്  ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ 2003 സെപ്തംബർ 4ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. യു.സി രാമൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വിളംബരം ചെയ്തു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വൃക്ഷത്തൈ വിതരണം ചെയ്യുകയുമുണ്ടായി.

ജൂബിലിയുടെ ഔപചാരികമായ ഉൽഘാടനം 2003 സെപ്തംബർ 27 ശനിയാഴ്ച ബഹു. കേരള പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിൽ സർവ്വശ്രീ. വേണു കല്ലുരുട്ടി (പ്രസി. ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം) പി. ശാന്ത ( പ്രസി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) പി.കെ സുലൈമാൻ (പ്രസി. മടവൂർ പഞ്ചായത്ത്), കെ നാരായണൻ കുട്ടി മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി - ജില്ലാ പഞ്ചായത്ത്) കെ.പി കോയ (വൈ. പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) എ. ബാലാറാം (മെമ്പർ- ജില്ലാ പഞ്ചായത്ത് - കോഴിക്കോട്) ഖാലിദ് കിളിമുണ്ട (ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി - കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ടി.ടി മാത്യു (എ.ഇ.ഒ കുന്ദമംഗലം), കെ.സി നായർ (പ്രസി. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പി. മോഹനൻ (പ്രസി. കാരന്തൂർ കോ.ഓപ്പറേറ്റീവ് ബാങ്ക്) വി.പി കുഞ്ഞീബീവി (സ്‌കൂൾ മാനേജർ) തുടങ്ങിയവർ സംബന്ധിച്ചു.

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്