ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത് (മൂലരൂപം കാണുക)
22:48, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വിദ്യാരംഗം
വരി 54: | വരി 54: | ||
=== വിദ്യാരംഗം === | === വിദ്യാരംഗം === | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 10 ന് ആരംഭിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതലയുള്ള അധ്യാപകനായി അനിൽ ജെയിംസ് ജോണിനെയും | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 10 ന് ആരംഭിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതലയുള്ള അധ്യാപകനായി അനിൽ ജെയിംസ് ജോണിനെയും കൺവീനറായും അമല ഓമനകുട്ടനെ സെക്രെട്ടറിയായും തെരെഞ്ഞെടുത്തു .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.സബ്ജില്ലാ കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു. | ||
===ക്ളബ്ബുകൾ=== | ===ക്ളബ്ബുകൾ=== |